0%

Chapter Title : മൈക്രോവേവ് അവന്‍ [Master]

Author : Master Read All Parts 2.2K

നിമിഷം അവള്‍ നിന്നു.

“ഹണി?” ഞാന്‍ ചോദിച്ചു.

“അതെ; നിങ്ങള്‍? നിങ്ങളെയല്ലേ ഞാന്‍ രാവിലെ കടയില്‍ വച്ചു കണ്ടത്?” ഓ, അവളെന്നെ ഓര്‍ത്തിരിക്കുന്നു. അങ്ങനെ മറക്കാന്‍ പറ്റുമോ ഈ പൌരുഷമുള്ള മുഞ്ഞി!

“യെസ്” ഞാന്‍ ചിരിച്ചു.

“ഒകെ; എന്തിനാണ് ഇങ്ങോട്ട് വന്നത്?” ആശ്വാസത്തോടെ അവള്‍ ചോദിച്ചു. ഭയന്നിരുന്ന ആളല്ല വന്നിരിക്കുന്നത് എന്നവള്‍ക്ക് തോന്നിക്കാണണം.

“അബു വിളിച്ചിരുന്നില്ലേ?” എന്റെ ചോദ്യം.

അവളുടെ മുഖം വിവര്‍ണ്ണമായി. അവിടെ അസ്വസ്ഥത കേറി മാന്തുന്നത് ഞാന്‍ കണ്ടു.

“നിങ്ങള്‍?” അവള്‍ വിരല്‍ കടിച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു.

“മൈക്കിള്‍; ഫ്രം കണ്ണൂര്‍”

അതുകേട്ട് അവള്‍ ഞെട്ടിയോ? ഞെട്ടി, ഞെട്ടി; അമ്മച്ചിയാണേ ഞെട്ടി.

“കള്ളം; എങ്കില്‍ നിങ്ങളെന്തിനു ഓവന്‍ കടയില്‍ കയറി?”

ഹതുശരി! കണ്ണൂരുകാര്‍ ഓവന്‍ കടയില്‍ കയറിക്കൂടാ? വാട്ട് ഈസ് ദിസ് മാം? പക്ഷെ അങ്ങനെ ചോദിക്കാന്‍ എനിക്ക് സാധിച്ചില്ല. കുറച്ചുകൂടി സ്റ്റൈലില്‍ വേണ്ടേ ഡയലോഗ് ഡെലിവറി?

“അപ്രസക്തമായ ചോദ്യം മാഡം. ഞാനാണ് അബുവിനെ കണ്ടത്. ഞാന്‍ പറഞ്ഞിട്ടാണ് അവനിങ്ങോട്ടു വിളിച്ചത്. എല്ലാം അവനെന്നോട് പറഞ്ഞുകഴിഞ്ഞു. മുകുന്ദന്‍ സാറിനെ കാണുന്നതിന് മുന്‍പ് മാഡത്തെ ഒന്ന് കാണാം എന്ന് കരുതി; ഞാനങ്ങനെ കരുതിയതില്‍  തെറ്റില്ലല്ലോ അല്ലെ?” ഒരു ഡിറ്റക്ടീവിന്റെ മട്ടില്‍ തല ചെരിച്ച് ഞാനവളുടെ നഗ്നമായ മുലകളിലേക്ക് നോക്കി വെള്ളമിറക്കി; ഡിറ്റക്ടീവുകള്‍ മുലകളില്‍ നോക്കി വെള്ളമിറക്കുമൊ? വേണേല്‍ ഇറക്കട്ടെ.

ഹണി അസ്വസ്ഥതയോടെ കൈകള്‍ കൂട്ടിത്തിരുമ്മി. ബ്ലാക്ക് മെയിലിംഗ് ആണ് എന്റെ ലക്‌ഷ്യം എന്നവള്‍ മനസിലാക്കിയിരിക്കുന്നു. ബുദ്ധിമതി! നല്ല മുലകളും കുണ്ടികളും കടിച്ചു തിന്നാന്‍ തോന്നുന്ന മുഖവുമുള്ള ബുദ്ധിമതി! ആ തുടകളുടെ ഇടയിലെ ചെപ്പിന്റെ കാര്യം എങ്ങനായിരിക്കുമോ?

💬 Comments

View all comments