0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം

Author : sanjuguru Read All Parts 141

പെണ്ണാണവൾ. കാരണം എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് അവളുടെ കൈകളും കാലുകളും കാണുമ്പോൾ അവിടെയെല്ലാം തൊട്ടാൽ നെയ്യുരുകുന്ന പോലെയുള്ള ഒരു പ്രതീതിയാണ്. . ചെറിയ തോതിൽ എണ മയമുള്ള ഒരു ശരീരം. മൃദുലവും ഉരുണ്ടതുമായ കൈ വിരലുകൾ. നല്ല ഭംഗിയുള്ള കാലുകൾ പേരിനു പോലും ഒരു പൊട്ടൽ പോലുമില്ലാത്ത, നീണ്ടതല്ലാത്ത ചതുരത്തിലുള്ള നല്ല നഖങ്ങൾ ഉള്ള കാലുകൾ. അവൾ എത്രത്തോളം ശരീരം വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നു ആ കാലുകൾ കണ്ടാൽ അറിയാം. അവളുടെ മുഖത്തിനെ  കുറിച്ച് ഞാൻ എങ്ങനെ വർണ്ണിക്കുമെന്നു എനിക്ക് അറിയില്ല. വട്ട മുഖം, താടി ഒരു പൊടിക്ക് താഴെ നീണ്ടത് പോലെ. ജയഭാരതിയുടെ മുഖത്തിന്റെ ഷേപ്പ് അതെ മൂക്കും. വശ്യമായ കണ്ണുകൾ പ്രണയം പകർന്നു കൊടുക്കാൻ കഴിയുന്ന നല്ല കണ്ണുകൾ.  വെറുതെ നോക്കിയാൽ പോലും മതി വരില്ല ആ കണ്ണുകളിലേക്കു, അത്രക്കും ആഴമുണ്ട് ആ കണ്ണുകൾക്ക്.മുഖത്തു പേരിനു പോലും ഒരു കുരുവോ, കുഴിയോ, പാടുകളോ ഒന്നും തന്നെയില്ല. ഇതൊക്കെയാണ് അവളുടെ പുറത്തെ സൗന്ദര്യം. അകത്തെ സൗന്ദര്യം ഞാൻ വഴിയെ പറയാം. ഇനി നിങ്ങള്ക്ക് ഇതെല്ലം വെച്ച് ഊഹിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നടി മേനകയേ പോലെ കരുതിക്കോളൂ. അതിനൊരു കാരണമുണ്ട്, ഈ വര്ഷം അതായതു ഈ 2017 ൽ എനിക്ക് വയസ്സ് 22 അവൾക്കു 51. ആരും ഞെട്ടണ്ട വളരെ ചെറിയ പ്രായത്തിൽ തുടങ്ങിയ പ്രണയമാണ്‌ എനിക്ക് അവളോട്. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് ഇത് ഇത് വെറും കെട്ടുകഥയല്ല എന്റെ ജീവിതമാണെന്ന്. നിങ്ങളോട് ഞാൻ ഒന്നും പറഞ്ഞു തുടങ്ങിയിട്ടു ഇല്ല. ഞങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഓരോ അണുവും നിങ്ങളുമായി പങ്കുവെക്കണമെന്നു

💬 Comments

View all comments