0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 2

Author : sanjuguru Read All Parts 291

ഉണ്ടായി തുടങ്ങി.
ഒരു ദിവസം മൈനയുടെ വീട്ടിൽ ഉള്ളപ്പോൾ അവൾ എന്നെ വിളിച്ചു വീട്ടിൽ കുട്ടികളും ഉണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവൾ മുറിയൊക്കെ വൃത്തിയാകുകയായിരുന്നു .

മൈന: അനക്ക് ഇതാരാണെന്നു അറിയോ

ഒരു ഫോട്ടോ കാണിച്ചു എന്നോട് ചോദിച്ചു
ഞാൻ: ഇല്ല
മൈന: ഇതാണ് നിന്റെ അങ്കിൾ

ഞാൻ: ഞാൻ കണ്ടീലല്ലോ അതാ മനസിലാവാന്നെ

പിന്നീട് എന്നോട് എല്ലാ കഥകളും പറഞ്ഞു. അവളൊന്നു ചെറുതായി കരഞ്ഞു ആ കണ്ണുകൾ എനിക്ക് തുടച്ചു കൊടുത്തു കവിളിൽ ഒരു ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു പക്ഷെ നടന്നില്ല.

ഞാന് :നിങ്ങള്ക്കു സങ്കടണ്ടാ

മൈന: ഇല്ലാണ്ട് .

ഞാൻ: എന്തിനു

മൈന: ഞങ്ങൾക്ക് ആരൂംലല്ലോ

ഞാൻ: ഞങ്ങളൊക്കെയില്ലേ

അവൾ ഒന്ന് പുഞ്ചിരിച്ചു
മൈന: അതൊക്കെ ഇന്ഡഡ് എന്നാലും...

ഞാൻ :ഇഞ്ഞെന്തിനാ സങ്കടം. ഇങ്ങള് കരയുന്നതു ഇക്കിഷ്ടല്ല.
മൈന: അതെന്താ

ആ ചോത്യത്തിൽ ഞാൻ പെട്ടൂ എന്നാലും മുക്കി മൂളി ഞാൻ ഉത്തരം പറഞ്ഞു.

ഞാൻ: എനിക്കിങ്ങളെ ഇഷ്ടാ
അത് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി അവൾ എന്റെ മുഖം കയ്യിലെടുത്തു .എന്റെ നെറ്റിയിൽ ഒരുമ്മ തന്നു. എന്റെ പ്രണയം അവൾ മനസിലാക്കി എന്ന് തോന്നി. എന്റെ മൈന എനിക്ക് സ്വന്തമായി എന്ന് തോന്നിയപ്പോ  എന്റെ രണ്ടു കണ്ണിലും ഉമ്മ തന്നിട്ട് എന്നോട് പറഞ്ഞു.

എന്റെ മോനെ ഇയ്യ്ക്കും ഭയങ്കര ഇഷ്ടാ
ആ നിമിഷം എനിക്ക് മനസിലായി മൈന ഇപ്പോഴും എന്നെ ഒരു മകനായിട്ടാണ് കാണുന്നത്. പക്ഷെ അതല്ല എനിക്ക് വേണ്ടത് നടക്കാൻ പാടില്ലാത്തതാണ് നടക്കുന്നത്. അവളെ എനിക്ക് എന്റെ കാമുകിയായിട്ടായിരുന്നു വേണ്ടിയിരുന്നത്.

💬 Comments

View all comments