Chapter Title : മൈനയോടുള്ള എന്റെ പ്രണയം 2
അങ്ങട്ട് വായോ
മൈന: ഇയ്യ് പൊയ്ക്കോ ഞാൻ ഇതൊക്കെ കഴിഞ്ഞിട്ട് വരാം
അങ്ങനെ ഞാൻ അകത്തേക്ക് പോയി. അതിനു ശേഷം മൈന എന്നെ ഏതോ രഹസ്യ കാമുകനെ വിളിച്ചു കയറ്റുന്നതുപോലെ എന്നെ വീട്ടിൽ കയറ്റാൻ തുടങ്ങി. സത്യത്തിൽ എന്റെ വീട്ടിൽ അങ്ങനെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പാവം മൈന എന്റെ സന്തോഷത്തിനു വേണ്ടി ഒരു കള്ളിയെ പോലെ പ്രവർത്തിച്ചു. അങ്ങനെ ആ വീട്ടിൽ ഞാൻ മൈനയെ സീൻ പിടിച്ചും അടുത്താസ്വദിച്ചും നടന്നു. അങ്ങനെ ഒരു ദിവസം സ്കൂളിലെ സ്പോർട്സ് ദിവസം സ്കൂളിൽ അറ്റന്റൻസ് കഴിഞ്ഞു ഞാൻ വീട്ടിലേക്കു പോന്നു. ഞാൻ നേരെ മൈനയുടെ വീട്ടിലേക്കാണ് പോയത്. അവിടെ ഇക്കയും താത്തയും ഇല്ല എന്ന് എനിക്കറിയാർന്നു. എന്നാലും പോയി ഞാൻ ചോദിച്ചു.
ഞാൻ :അവരെവിടെയ്?
മൈന: താത്ത ക്ലാസിനു പോയി ഇക്ക പുറത്തു പോയി ചിലപ്പോ ഇപ്പൊ വരും. ഇയ്യ് സ്കൂളിൽ പോയില്ല?
ഞാൻ: ഇന്ന് സ്പോർട്സാ ഞാൻ ഇങ്ങു പോന്നു.
മൈന :വീട്ടിൽ പോയില്ലേ?
ഞാൻ: ഇല്ല അവിടെ പോയ പിന്നെ പുറത്തു വിടില്ല. ഞാൻ ഇവിടെ ഇരുന്നോളാം.
മൈന ഇവിടെ ആരും ഇല്ലാലോ അതിനു
ഞാൻ :ഞാൻ ഇങ്ങടെ കൂടെ ഇരുന്നോളം
മൈന: ഹ്മ്മ് ഉമ്മ അറിയണ്ട.
ഞാൻ: അതൊന്നും അറിയൂല ഇങ്ങള് പറയാണ്ടിരുന്നാൽ മതി
മൈന: വായോ അടുക്കളയിൽ വന്നു കുത്തിയിരുന്നോ പുറത്തിറങ്ങണ്ടാ ഞാൻ മീൻ നന്നാക്കാൻ പോവാ.
ഞാൻ: എന്താ മീൻ?
മൈന: മാന്തൽ
ഞാൻ :അപ്പൊ ഇന്ന് മാന്തൽ കൂട്ടി ചോറുണ്ണാം
മൈന: അപ്പൊ ചോറുണ്ണാനും പോണില്ലേ?
ഞാൻ ഞാൻ ഇനി
💬 Comments
View all comments