0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 3

Author : sanjuguru Read All Parts 388

ഒന്ന് കൊഞ്ചിനോക്കി.

ഞാൻ: ഞാനും നിങ്ങളും ഉള്ളപ്പോൾ മാത്രമേ ഞാൻ ആ പേര് വിളിക്കുള്ളു. നമ്മള് രണ്ടാളും മാത്രം അറിഞ്ഞാൽ മതി.

മൈന: ശരി

മനസില്ലാമനസോടെ അവൾ സമ്മതിച്ചു. എന്നിട്ട് വീണ്ടും കിടക്കാൻ തുനിഞ്ഞു. ഞാൻ: മൈന... മൈന... നീ ഉറങ്ങിയോ.

മൈന ഇല്ലടാ സഞ്ജുക്കുട്ട. ഇത് കേട്ട് ഞങ്ങൾ രണ്ടുപേരും കുറേ ചിരിച്ചു ഒരു വയസ്സായ സ്ത്രീയിൽ നിന്നും വന്ന മറുപടിയെകുറിച്ചോർത്താണ് എനിക്ക് ചിരി വന്നു എന്നാൽ ഒരു മകനോടുള്ള വാത്സല്യവും സ്നേഹവും നിറഞ്ഞ നിഷ്കളങ്കമായ ചിരിയാണ് അവളിൽ നിന്നുണ്ടായത്. ഞാൻ: മൈന... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?

മൈന :എന്താ?

ഞാൻ: ഇക്കാക്കും താതാകും മൈന എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത് ഇഷ്ടമായില്ലെങ്കിലോ?

മൈന: അവർക്കു ഇഷ്ടമാകും . അവർക്കു നിന്നെ ഭയങ്കര ഇ

ഞാൻ: വേണ്ട സ്വന്തം ഉമ്മ വേറൊരു കുട്ടിയെ ഇഷ്ടപ്പെടുന്നത് ഒരു മക്കള്ക്കും ഇഷ്ടമാകില്ല. അതുകൊണ്ട് നിങ്ങള് അവരോട് ഒന്നും പറയണ്ട. അവരുടെ മുന്നിൽ വെച്ച് എന്നോട് സ്നേഹം കാണിക്കുകയും വേണ്ട. അവർ അറിഞ്ഞാൽ പിന്നെ എനിക്ക് ഇവിടെ വരാൻ പറ്റാതെയാകും. മൈനനെ കാണായ്‌തിരുന്നാൽ പിന്നെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടില്ല. ഇതുകേട്ട മൈന എനിക്ക് നെറ്റിയിൽ ഒരു ഉമ്മ തന്നു എന്നെ അവളുടെ മാറിലേക്ക് അടുപ്പിച്ചു തലയിൽ മുടിയുടെ മേല ചുംബിച്ചു. കിട്ടിയ അവസരം ഞാനും മുതലാക്കി അവൾ എന്നെ കെട്ടിപ്പിടിച്ചു പോലെ ഞാനും അവളെ കെട്ടിപിടിച്ചു അധികം ബലമില്ലാത്ത ഒരു ലോക്ക് ഇട്ടു.

മൈന: എന്തിനാ മോനെ നീ എന്നെ ഇത്ര സ്നേഹിക്കുന്നെ.?

ഞാൻ: എന്നെ സ്നേഹിക്കാൻ

💬 Comments

View all comments