Chapter Title : മൈനയോടുള്ള എന്റെ പ്രണയം 4
മൈന ചൂടു ചായ മെല്ലെ മെല്ലെ കുടിച്ചു. കുടിച്ചു കഴിഞ്ഞതും ഫാൻ ഫുൾ സ്പീഡിൽ ഓൺ ചെയ്തു.
മൈന: അടിപൊളി ചായ
ഞാൻ :ഇനി ഒന്ന് കിടന്നോ
മൈന :അപ്പൊ നീയോ
ഞാൻ :ഞാനും എവിടെ കിടക്കാം.
ഞാൻ പോയി ഒരു വിക്സ് ബ്ലം എടുത്തുകൊണ്ടു വന്നു മൈനയുടെ തലയിൽ പുരട്ടി കൊടുത്തു. മൈന എന്റെ കണ്ണിൽ നോക്കിയിരുന്നു.
മൈന: നീയെന്റെ പൊന്നു മോനാടാ.
എന്ന് പറഞ്ഞു എനിക്ക് കുറെ ഉമ്മ തന്നു. സന്തോഷം കൊണ്ട് എന്റേം അവളുടെ കണ്ണ് നിറഞ്ഞു.
ഞാൻ :ഇപ്പൊ എങ്ങനെയുണ്ട് മൈനാ
മൈനാ: നല്ല സുഗമുണ്ട്
എന്നിട്ട് ഞാൻ ചെന്ന് മൈനയുടെ തൊട്ടടുത്ത് കിടന്നു.
ഞാൻ: മൈനാ
മൈന: എന്തെടാ
ഞാൻ: ഇനിയിപ്പൊ താത്ത ഇവിടെ നിക്കാൻ സമ്മതിച്ചില്ലെങ്കിൽ മൈന ഇങ്ങൂട്ടു വരില്ലേ
മൈന: ഇക്ക പോകുമ്പോൾ അവളെ കുറെ ഉപദേശിച്ചിട്ടുണ്ട് അവൾ ഇവിടെ ഉണ്ടാകും എന്ന് തോനുന്നു. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് പോകേണ്ടി വരും.
ഞാൻ കൈ ബെഡില് കുത്തി എഴുന്നേറ്റ് അവളുടെ മുഖത്തു നോക്കി
ഞാൻ: അപ്പൊ പിന്നെ എനിക്ക് മൈനനെ കാണാൻ പറ്റില്ലേയ്
. മൈന: ഞാൻ വരും . ഇതല്ലേ ഞങ്ങടെ വീട്. അപ്പോളും ഉണ്ടാകില്ല എന്ന് മാത്രം.
ഇത് കേട്ടതും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി.
മൈന: എന്തിനാ മോനെ നീ കരയുന്നതു
ഞാൻ: ഒന്നൂല്ല
മൈന: പറയടാ മോനെ. നീ മൈനനെ വിഷമിപ്പിക്കല്ലേ.
ഞാൻ പൊട്ടി പൊട്ടി കരഞ്ഞു. ഇത് കേട്ടതും മൈന എന്നെ എഴുനേറ്റിരുത്താൻ നോക്കി. ഞാൻ എണീറ്റില്ല.
💬 Comments
View all comments