0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 5

Author : sanjuguru Read All Parts 293

കഴിക്കാൻ ചോറ് കറിയും ഇല്ലേ?

മൈന: ഉണ്ട്. ഉച്ചക്ക് വെച്ചതു എല്ലാം ഉണ്ട്

ഞാൻ :പിന്നെന്താ മൈന അവിടെയൊക്കെ ഒന്ന് വൃത്തിയാക്കണം ആകെ കച്ചറ ആയിട്ടാണ് കിടക്കുന്നതു

ഞാൻ: അത് അവിടെ കിടക്കട്ടെ നാളെ വൃത്തിയാക്കാം

മൈന: നാളേക്ക് വെച്ചാൽ ശെരിയാകില്ല

ഞാൻ :ഞാൻ പറയുന്നത് കേട്ടോ നാളെ നോക്കാം ആ പണിയൊക്കെ ഇപ്പൊ അവിടെ വന്നു കുത്തിയിരിക്കാൻ നോക്ക്.

ഞാൻ അൽപ്പം ദേഷ്യം അഭിനയിച്ചു

മൈന: ശെരി.

ഞങ്ങൾ ഡൈനിങ്ങ് ടേബിളിൽ മുഖാമുഖം ഇരുന്നു.

മൈന: ആരാ നിനക്ക് വിളിച്ചത്

ഞാൻ :വീട്ടിൽ നിന്നാ

മൈന :എന്നിട്ട്

ഞാൻ: ഞാൻ പറഞ്ഞു കൂട്ടുകാരന്റെ വീട്ടിൽ ആണെന്ന്

മൈന :ഉമ്മ ഒന്നും പറഞ്ഞില്ലേ

ഞാൻ: ഇല്ല

മൈന: നീ ഭയങ്കര നുണയാന് ആണല്ലോ

ഞാൻ: നീയല്ലേ എന്നെ നുണയാന് ആക്കിയത്

മൈന: ഇപ്പൊ എനിക്കായോ കുറ്റം. ആട്ടെ നീ എന്നോട് നുണ പറയുമോ

ഞാൻ :ഇല്ല മൈന വെറുതെ പറയണ്ട സത്യം പറ, പറയുമോ

ഞാൻ: ഇല്ല

മൈന: എന്റെ മൈനാട് മാത്രമല്ലെ ഞാൻ എല്ലാ സത്യവും പറയുന്നthu

Myna അതെന്താ എന്നോട് മാത്രം

ഞാൻ: എനിക്ക് അത്ര മാത്രം ഇഷ്ടം ഉള്ളതുകൊണ്ടു. സത്യം പറഞ്ഞാൽ അല്ലെ എന്നെ തിരിച്ചും സ്നേഹിക്കൂ.

മൈന: എന്ന ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ: ഹ്മ്മ് ചോദിച്ചോ

മൈന :നിനക്ക് സ്കൂളിൽ വല്ല ലൈൻ ഉം ഉണ്ടോ

ഞാൻ: അയ്യേ ഒരു ഉമ്മ ചോദിക്കുന്ന ചോത്യമാ ഇത്

മൈന: നീ ഉമ്മന് വിളിച്ചു സോപ്പ് ഇടുകയൊന്നും വേണ്ട സത്യം പറ.

💬 Comments

View all comments