0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 5

Author : sanjuguru Read All Parts 301

കിടക്കുന്ന ഞാൻ ഒന്ന് മറിഞ്ഞപ്പോൾ അവളുടെ പാതത്തിനടുത്തേക്കു എത്തി. ആ പാദത്തിൽ ഒന്ന് ഉമ്മ വെച്ച് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു

സോറി

അവൾ എന്നെ രണ്ടു കയ്യും നീട്ടി എന്നെ അവളിലേക്ക് വിളിച്ചു. ഞാൻ ചെന്ന് അവളെ കെട്ടി പിടിച്ചു. അവളും എന്നെ മുറുകെ പുണർന്നു. എന്നിട്ടും പറഞ്ഞു

മൈന: ഇപ്പൊ മോനെ കെട്ടിപിടിക്കുമ്പോൾ എവിടെയൊക്കെ തൊടുന്നുണ്ട്. ഞാൻ അതൊന്നും കാര്യമാകുന്നില്ലല്ലോ പിന്നെന്തിനാ മോൻ സങ്കട പെടുന്നനെ.

കെട്ടി പിടിച്ചുകൊണ്ടു തന്നെ ഞാൻ പറഞ്ഞു

ഞാൻ: എന്നാലും ഇതെല്ലം അറിയാതെ തട്ടുന്നതല്ലേ.

മൈന: അപ്പൊ നീ മാക്സിയുടെ ഉള്ളിൽ കയ്യിട്ടതു മനഃപൂര്വമാണോ

ഞാൻ :അല്ല അറിയാതെ പറ്റിയതാ

മൈന: പിന്നെന്താ

ഞാൻ: നീ ഞാനതു മനപൂര്വ്വം ചെയ്തതാണെന്ന് വിജാരിച്ചാലോ

മൈന: ഞാൻ വിചാരിച്ചില്ലല്ലോ. വിചാരിക്കുകയുമില്ല.

ഞാൻ: അത്രക്കും വിശ്വാസമാണോ എന്നെ.

മൈന: അതെ എന്റെ ജീവനേക്കാൾ.

ഇത് കേട്ടപ്പോൾ എനിക്ക് കുറച്ചു ധൈര്യം വന്നു ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു

ഞാൻ: അപ്പൊ ഞാൻ ഇപ്പൊ നിന്റെ മാക്സിയുടെ ഉള്ളിൽ മനഃപൂര്വം കയ്യിട്ടാൽ നീ എന്താ ചെയ്യാ

കെട്ടിപ്പിടുത്തം വിടുവിച്ചു അവൾ എന്നെ മുന്നിൽ തള്ളി ഇരുത്തി..

മൈന: അടിച്ചു മൊന്ത ഞാൻ പൊട്ടിക്കും. അപ്പൊ ഇതൊക്കെയാണല്ലേ നിന്റെ മനസ്സിലിരിപ്പ്. വലിയ ചെക്കനായി എന്ന് ശ്രദ്ധിക്കാഞ്ഞത് എന്റെ തെറ്റ്.

അവൾ ദേഷ്യം കാണിച്ചു എഴുനേൽക്കാൻ നോക്കി. ഞാൻ വീണ്ടും ഒന്ന് തരിച്ചു പോയെങ്കിലും. ധൈര്യം സംഭരിച്ചു പറഞ്ഞു.

ഞാൻ: ഞാൻ ചുമ്മാ ചോതിച്ചതല്ലേ എനിക്ക് ഇങ്ങനെ കുസൃതി പറഞ്ഞു ദേഷ്യം പിടിപ്പിക്കാൻ നീയല്ലേ ഉള്ളു സോറി ഡാ

💬 Comments

View all comments