മൈസൂരിലെ മഞ്ഞുള്ള രാത്രി [സ്പൾബർ]
📝 Ongoing
👁 2164930 views ❤ 3870 likes 💬 45 comments
മൈസൂരിലെ മഞ്ഞുള്ള രാത്രി 1
Mysoorile Manjulla Rathri Part 1 | Author : Spulber
✍️… തീരെ ജനവാസമില്ലാ ഒരിടത്താണ് ആ നാട്ടിലെ വില്ലേജോഫീസ് പ്രവർത്തിക്കുന്നത്..പണ്ട് കാലത്ത് ആരോ സ്ഥലം സൗജന്യമായി കൊടുത്തത് കൊണ്ടാണ് അതവിടെ വരാൻ കാരണം..ആ വില്ലേജിന്റെ പരിധിയിലുള്ളവർക്ക് അവിടെ ചെന്നെത്താൻ തന്നെ ബുദ്ധിമുട്ടാണ്.. സ്വന്തം വണ്ടിയുള്ളവർക്ക് തരക്കേടില്ല..
അവിടെ ഒരു വില്ലേജോഫീസറും, ഒരു ക്ലാർക്കും, രണ്ട് ഓഫിസ് അസിസ്റ്റൻസും, ഒരു വാച്ച്മാനും,ഒരു പ്യൂണുമാണ് ജോലിക്കാരായി ഉള്ളത്.. വില്ലേജോഫീസർ ഒരു സ്ത്രീയാണ്.. കർക്കശക്കാരിയും തന്റേടിയുമായൊരു സ്ത്രീ.. പേര് അംബികാ അന്തർജനം.. കോലോത്തെ തമ്പുരാട്ടിയാണ്.. പല ആവശ്യങ്ങൾക്കായി ഓഫീസിൽ വരുന്നവരോട് മാത്രമല്ല, തന്റെ കീഴുദ്യോഗസ്ഥരോടും അവൾ ഗൗരവത്തിലാണ് ഇടപെടുക.. കോലോത്തെ തമ്പുരാട്ടിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു സൗന്ദര്യധാമമായിരുന്നു അംബിക..അതിസുന്ദരിയും, വെളുത്ത് കൊഴുത്ത വടിവൊത്ത ശരീരവുമുള്ള ഒരു മാദകത്തിടമ്പ്.. പക്ഷേ, സ്വഭാവം മഹാ മോശമായിരുന്നു..
എന്നാലും, കാര്യങ്ങളെല്ലാം അവർ കൃത്യമായി ചെയ്യും.. പോക്ക് വരവായാലും, കരമടക്കുന്നതാണെങ്കിലും ഒന്നും വൈകിപ്പിക്കില്ല.. പക്ഷേ രേഖകൾ കൃത്യമായിരിക്കണം..അതില്ലാത്ത ഒരു വിട്ട് വീഴ്ചക്കും അംബിക തയ്യാറല്ല.. ഒരു രൂപ കൈക്കൂലി വാങ്ങിക്കില്ല..അത് കൊണ്ട് തന്നെ മറ്റ് ജീവനക്കാർക്ക് അവളെ കണ്ണെടുത്താ കണ്ട് കൂടാ.. അംബിക തടസം നിൽ
💬 Comments
View all comments