മകൾ [അൻസിയ]

📝 Ongoing

👁 1.9M views ❤ 3.8K likes 💬 239 comments

അൻസിയ "മോളെ ഇന്നല്ലെ ഹോസ്പിറ്റലിൽ പോകേണ്ടത് നിങ്ങൾക്ക്....?? "അച്ഛാ ചേട്ടൻ ഇനി പോകണ്ട എന്നാ പറയുന്നത്...." "അതെന്തു പറ്റി അവന്....?? "കാണിച്ചിട്ടൊന്നും കാര്യമില്ല കുട്ടികൾ ആകുമ്പോ ആവട്ടെ എന്ന്..." "ഹേയ് അതൊന്നും ശരിയാവില്ല ഇത്രയും കാലം കാണിച്ച് മരുന്ന് കഴിച്ചിട്ട് ഇപ്പൊ അതിന്റെ ഫലം അങ് പോകില്ലേ....?? "അച്ഛൻ ഒന്ന് പറഞ്ഞു നോക്ക്..." എന്ന് പറഞ് സുമ അകത്തേക്ക് പോയി....

📚 Chapters

4 published

Related Stories

💬 Comments

View all comments