0%

Chapter Title : മകള്‍ക്ക് വേണ്ടിയൊരു ക്വട്ടേഷന്‍ 1 [Kambi Chettan]

Author : Kambi Chettan Read All Parts 7.3K

അതോ രണ്ട് പേരും കൂടിയോ?” അവന്‍ ചോദിച്ചു.

“ഒന്ന് പോ ഇക്കാ” അവള്‍ നാണിച്ചു കൊണ്ട് കെറുവിച്ചു.

“എന്നാലും പറയെന്റെ പൊന്നേ. ഇക്കയൊന്നു കേട്ടോട്ടെ.” അവന്‍ അവളെ പ്രോത്സാഹിപ്പിച്ചു.

“ഏതായാലും കുഴപ്പമില്ല ഇക്കാ.” അവള്‍ നഖം കടിച്ചു കൊണ്ട് തല താഴ്ത്തി നിലത്ത് കാല്‍ കൊണ്ട് വരച്ച് പറഞ്ഞു.

“അപ്പോള്‍ രണ്ടാളും ഒന്നിച്ച് വന്നാലും കുഴപ്പമില്ല അല്ലേ. സത്യം പറ, അതല്ലേ നിനക്ക് ഇഷ്ടം?” അവന്‍ ചോദിച്ചു.

“ഊം...” തല കുമ്പിട്ട് അവളൊന്ന് മൂളി. “ഒന്ന് പോയേ എന്റിക്കാ.” അവള്‍ കട്ടിലില്‍ മുഖം പൊത്തി കിടന്നു.

“അവിടെ കിടന്ന് ഉറങ്ങരുത്. വേഗം മേക്കപ്പ് ഇട്ട് റെഡിയായിക്കോ എന്‍റെ പൊന്നേ.” അവന്‍ അതും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.

അതാ ഞങ്ങളുടെ ഇര കൈയ്യില്‍ കിട്ടിയിരിക്കുന്നു. വിടരുത്. ഞങ്ങള്‍ അവന്‍റെ പിറകേ ചെന്നു. അവന്‍ നടക്കുകയാണ്. ഞങ്ങള്‍ അവനെ സ്കെച്ചിട്ടു പിന്നാലെ വെച്ചു പിടിച്ചു.

“ഷമീറല്ലേ?” മുനീര്‍ ചോദിച്ചു.

അവന്‍ സംശയത്തോടെ തിരിഞ്ഞ് നോക്കി. മറുപടിയൊന്നും പറഞ്ഞില്ല. “ഞങ്ങള്‍ സൈതാലിക്ക പറഞ്ഞിട്ട് വരുന്നതാ. ആ പഴേ ഉരുപ്പിടി നിങ്ങള്‍ കൊടുത്തിരുന്നില്ലേ. അവളുടെ കാര്യം തന്നെ. അവളെ ഒരു ഹിന്ദിക്കാരന് നന്നായി പിടിച്ചിട്ടുണ്ട്. അവളെ പടത്തില്‍ എടുക്കണം എന്നാണത്രേ അയാള്‍ പറയുന്നത്. മറ്റേ പടം തന്നെ. പീസ്‌ പടം. അതിന്‍റെ കാശ് സൈതാലിക്ക നല്ലോണം വാങ്ങിയിട്ടുണ്ട്. നിങ്ങളോടും കൂടി ചെല്ലാന്‍ പറഞ്ഞു. നിങ്ങളല്ലേ ഓളെ വളച്ചെടുത്ത് കൊടുത്തത്. നല്ലൊരു കമ്മീഷന്‍ നിങ്ങള്‍ക്കും തരണം എന്നാ ഇക്ക പറയുന്നത്. ബാ. വണ്ടി കൊണ്ട് വന്നിട്ടുണ്ട്.” മുനീര്‍ ഒരു ചൂണ്ടയിട്ടു കൊടുത്തു.

“ആ

💬 Comments

View all comments