Chapter Title : മകള്‍ക്ക് 1
ത്രില്ലടിച്ചു, ഇത് സ്വപ്നമോ സത്യമോ? അവൾ ചോദിച്ചു. പ്രിൻസിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ അവൾക്ക് ഉയരങ്ങൾ കീഴടക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പായിരുന്നു. അമേരിക്കയിൽ പോയാൽ കൂടുതൽ സാധ്യതകൾ ഉണ്ടാകും. ഗംഗ കൂടെ ഉണ്ടെങ്കിൽ കൂടുതൽ ഗുണം ഉണ്ട്. ആളുകളുമായി ഇടപഴകാൻ ഗംഗ മിടുക്കിയാണ്. എനിക്ക് ആശ്വാസമായി. ഞാനും ഭാര്യയും അദ്ദേഹത്തിന് നന്ദി പറഞ്ഞു. "ഈ സന്തോഷം നമുക്ക് ആഘോഷിക്കണം, വൈകീട്ട് ഗംഗമോളും വരില്ലേ? നമുക്ക് പ്രിൻസിനേയും അദ്ദേഹത്തിന്റെ മാനേജരേയും വൈകീട്ട് പാർട്ടിയ്ക്ക് ക്ഷണിക്കാം" ഭാര്യ പറയുന്നത് ശരിയാണെന്ന് എനിക്കും യമുനയ്ക്കും തോന്നി. “എല്ലാവരും ഉണ്ടെങ്കിൽ ശരിക്കും അടിച്ചു പൊളിക്കാം.” യമുന ത്രില്ലടിച്ചു. അങ്ങനെ ഞങ്ങളവരെ വൈകുന്നേരം വീട്ടിലേയ്ക്ക് ക്ഷണിച്ചു. തുടരും..
💬 Comments
View all comments