0%

Chapter Title : മകളുടെ അമ്മായിഅച്ഛന് [Smitha]

Author : സ്മിത Read All Parts 11.3K

സംഭവത്തെക്കുറിച്ച് ആരോടെങ്കിലും ഒന്ന് പറയണമെന്ന് തോന്നി.
എന്നാൽ അടുത്തിരുന്നു മുഖാമുഖം പറയാവുന്ന സംഭവമല്ല അത്.
പക്ഷെ പറഞ്ഞെ തീരൂ.
അപ്പോൾ എന്ത് ചെയ്യും?
അപ്പോഴാണ് തോന്നിയത്.
ഇതൊരു കഥയായി എഴുതാം.
എഴുതി ലക്ഷക്കണക്കിന് വായനക്കാരുള്ള കമ്പിസ്റ്റോറീസ് സൈറ്റിലേക്ക് അയക്കാം.
അതുകൊണ്ടാണ് ഞാൻ ആ സംഭവം ഒരു കഥയുടെ രൂപത്തിൽ അവതരിപ്പിച്ച് നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്.
ഇതാണ് ആ കഥ.
ഒരു ദിവസം എനിക്ക് മോളുടെ ഫോണ്‍ വന്നു.
അവളുടെ അമ്മായി അച്ഛന്‍, ശേഖരേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ശേഖരന്‍ നായര്‍ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നെന്ന്.
ഞാന്‍ ഇക്കാര്യം എന്‍റെ ഭര്‍ത്താവിനോട് പറഞ്ഞു.
ശേഖരേട്ടന്‍ വരുന്ന കാര്യം കേട്ട് അദേഹത്തിന് സന്തോഷമായി.
ഉടനെ ടൌണിലേക്ക് പോയി അദേഹത്തെ സല്‍ക്കരിക്കാനുള്ളതൊക്കെ വാങ്ങാന്‍ പോയി.
അദേഹത്തെ യഥോചിതം സ്വീകരിക്കാനുള്ളതൊക്കെ ചെയ്യുവാന്‍ ഞാനും അടുക്കളയിലേക്ക് പോയി.
അടുക്കളയിലെ പണികള്‍ ഒക്കെ ഒതുക്കി, കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ ഒരു ചുവന്ന സാരിയും ബ്ലൌസുമെടുത്തണിഞ്ഞു.
ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ശേഖരേട്ടന്‍ എത്തിച്ചേര്‍ന്നു.
ശേഖരേട്ടനെപ്പറ്റി പറഞ്ഞാല്‍ ഒരു അന്‍പത് വയസ്സ് പ്രായമുണ്ട്.
നല്ല ഉയരം.
അതിനൊത്ത വണ്ണം.
കട്ടിമീശ.
വലിയ വിടര്‍ന്ന കണ്ണുകള്‍.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവം.
തുളുമ്പുന്ന മാംസപേശികള്‍ വസ്ത്രത്തിന് വെളിയിലൂടെ പുറത്ത് കാണം.
കസവ് മുണ്ടും ക്രീം കളര്‍ ഷര്‍ട്ടുമാണ് വേഷം.
വന്നയുടനെ അദേഹത്തിനു തൃപ്തികരമായ വിധത്തില്‍ കാപ്പി കൊടുത്തു. അതിന് ശേഷം എന്‍റെ ഭര്‍ത്താവും ശേഖരേട്ടനും സംസാരിച്ചിരുന്നു.
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഭാസ്ക്കരേട്ടന്റെ ഓഫീസില്‍ നിന്നും ഫോണ്‍ വന്നു.

“അംബികേ!”

ഭാസ്ക്കരേട്ടന്‍ എന്നോട് പറഞ്ഞു.

“നീയും ശേഖരേട്ടനും സംസാരിച്ചിരിക്ക്. എനിക്ക് ഓഫീസ്

💬 Comments

View all comments