Chapter Title : മകളുടെ കാമുകൻ കുടുബനാഥൻ 3 [ചാർളി]
കുറച്ച് വസ്തു എടുക്കാൻ ഉണ്ടെന്ന് ഞാൻ വിളിച്ചു അപ്പോൾ പറഞ്ഞതാണ് ആ ഉമ്മ അതും കിട്ടി എന്ന് പറഞ്ഞു ചേട്ടനും ഞങ്ങളും ഒരു
കടൽതീരത്ത് എത്തി സാർ ഞങ്ങൾ അരമണിക്കൂർ ഇവിടെ ഉണ്ടാകും സാർ പോയിട്ട് വരും എന്ന് പറഞ്ഞു ആ ചേട്ടൻ ഞാനും ചേട്ടനും കെട്ടിപിടിച്ചു നടന്നു ഉമ്മയും ചേച്ചി ഐസ്ക്രീം മേടിക്കാൻ പോയി ഞാനും ചേട്ടനും കടൽത്തീരത്തേക്ക് ഇറങ്ങിക്കളിച്ചു പെട്ടെന്ന് ഉമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങൾക്ക് ഐസ്ക്രീം തന്നു എനിക്കിഷ്ടമുള്ള ചോക്കോബാർ ചേട്ടൻ ഇഷ്ടമുള്ള മേങ്കോ ബാറും
ആണ് തന്നത് ഇത് കഴിച്ച് കുറച്ച് നേരം കളിച്ചു പിന്നെ തിരിച്ചു പോയി രാത്രി 9മണിയ്ക്കി സിനിമ കാണാൻ കൊണ്ട് പോയി എനിക്കി ഫുൾ ഹാപ്പി ആയിരുന്നു സിനിമ കഴിഞ്ഞു പുറത്ത് നിന്ന് ഫുഡ് കഴിച്ച് വീടിൽ എത്തി അപ്പോൾ സുധി ചേട്ടൻ മുറ്റത്ത് നിൽക്കുന്നു ഞാനും അമ്മയും പരിചയപ്പൊട്ടു ആളുടെ പെണ്ണിനെ കാണിച്ചു തന്നു കുറച്ച് താടിയുണ്ട് എന്നെകളും ഉയരം ഉണ്ട് കുഴപ്പം ഇല്ല ചേച്ചി
എന്താ പേര് സുനിത അവൾ എന്റെ പേര് ചോദിച്ചു സലിഷ എന്ന് പറഞ്ഞു അങ്ങനെ കുറെ നേരം മിണ്ടി ഇരുന്നു അപ്പോൾ ആണ് മനസ്സിൽ ആയത് എന്റെ കൂടെ പഠിച്ച സുധി ആണ് അവൻ എന്ന് 9ത്തിൽ വച്ച് ടി സി വാങ്ങി പോയതായിരുന്നു പിന്നെ ഇപ്പോൾ തിരുവനന്തപുരത് ആണ് കാണുന്നത് അപ്പോൾ എന്നോട് സുനിത ചോദിച്ചു നിങ്ങൾ പ്രേമിച്ച കല്യാണം കഴിച്ചതാണോ ആണ് ഇതാണ് ചേട്ടന്റ
അമ്മ മിനിഞ്ഞാന്നായിരുന്നു കല്യാണം ആയിരുന്നു കല്യാണം കഴിഞ്ഞപ്പോൾ
💬 Comments
View all comments