Chapter Title : മകളുടെ കാമുകൻ കുടുബനാഥൻ [ചാർളി]
അതാ അനിയത്തി എഴുന്നേറ്റ് വരുന്നു ഒരു ചക്ക പോത്ത് കറുത്ത തടിച്ച് തനി അപ്പനെ പോലെ തന്നെ നല്ല ഉയരം ഉണ്ടാ അവൾക്ക് (5.5) പ്ലസ് ടു തോറ്റു പള്ളിയിൽ ബ്യൂട്ടീഷൻ ക്ലാസിന് പഠിക്കുന്നു വെറുതെ പ്ലസ്ടുവിന് തോറ്റതല്ല ഒരു ചെറുക്കനുമായി പ്രേമിച്ച് ബാത്റൂമിൽ തല്ലു കൂടിയിട്ടാണ് പഠിത്തം മുടങ്ങിയത് അത് പിന്നെ പറയാം ഇനി കഥയിലേക്ക് കടക്കാം ചായ കുടിച്ചിരിക്കുമ്പോൾ കടന്നുവരുന്ന അവളെ നോക്കി ഞാൻ പുച്ഛഭാവത്താൽ നോക്കി അവളുടെ കയ്യിൽ എന്റെ ഫോൺ ഇതെന്താണ് എന്റെ ഫോൺ നിന്റെ കൈയിൽ ചേച്ചി കുറെ നേരമായി
ഇതിൽ ബെല്ലടിക്കുന്നു ഞാൻ ഫോൺ വാങ്ങി നോക്കിയപ്പോൾ രണ്ട് മിസ്കോൾ ചാർളി ആണ് ഞാൻ അവന്റെ പേര് ചേർളി എന്ന എന്റെ ഫോണിൽ സേവ് ആക്കിയത് ഞാൻ അപ്പോൾ അവനെ മെസ്സേജ് കൊടുത്തു ആവനും റിപ്ലൈ തന്നു അങ്ങനെ ഒരു മാസം കടന്ന് പോയി ഞാൻ അവന്റെ വീടിൽ പോയി ജോലിയ്ക്കി ആണ് എന്ന് പറഞ്ഞു വീടിൽ നിന്ന് ഇറങ്ങി ഇവിടെ എത്തി അങ്ങനെ അവനെ വിളിച്ചു അപ്പോൾ എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു എന്നെ കണ്ട
അവൻ ഓടി വന്നു ഉമ്മയെ പരിചയപ്പെടുത്തി ഒരു നാല്കെട്ട് വീട് കുറെ മുറ്റവും പറമ്പും മരങ്ങളും ഒരു വലിയ വീട് തന്നെ ഞാനാകെ ചുറ്റും ഒന്ന് നോക്കി ഉമ്മ എന്നോട് എന്തോ പറഞ്ഞു ഞാനൊന്നും കേൾക്കാതെ ചുറ്റും നോക്കി കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് ഉമ്മ പറഞ്ഞു മോളെ എന്തെങ്കിലും കഴിച്ചോ അപ്പോൾ ഞാൻ ഒന്ന് ഞെട്ടി നോക്കി ഉമ്മ പറഞ്ഞത് എന്താണെന്ന്
💬 Comments
View all comments