0%

Chapter Title : മകളുടെ മമ്മി [Kochumon]

Author : kkstories Read All Parts 4.1K

ഞാൻ അവളെ നോക്കി.. പെണ്ണിന്റെ മുഖത്ത് ഒരു സന്തോഷം ഉണ്ട്..

മമ്മി എനിക്ക് ആ ചേട്ടനെ ഇഷ്ടം ആണ്..

എടി അത് നമുക്ക് ആലോചിക്കാം.. ഞാൻ ചന്ദ്രേട്ടനോട് പറയാം..

ഞങ്ങൾ ഭക്ഷണം കഴിച്ചു.. ഞാൻ എന്റെ ഭർത്താവിനെ നോക്കി.. പുള്ളി ഇന്ന് വരുന്നില്ല എന്ന് പറഞ്ഞു..

ഞാൻ ചന്തുവിനോട് ചോദിച്ചു

എടാ നീ വരുന്നുണ്ടോ..

വരാം ആന്റി.. ഞാൻ അച്ഛനെ വിളിക്കട്ടെ..

പോയി വിളിച്ചോണ്ട് വാ..

ഞാൻ പറഞ്ഞു അവൻ പെണ്ണിനെ നോക്കിട്ട് ചിരിച്ചു കൊണ്ട് ചന്ദ്രേട്ടനെ വിളിക്കാൻ പോയി..

ചന്ദ്രേട്ടനെ അവൻ വിളിച്ചോണ്ട് വന്നു.. ഞങ്ങൾ എന്റെ വീട്ടിലേക്ക് പോയി..

ഞാൻ വീട്ടിൽ ചെന്നപ്പോൾ മുതൽ എന്റെ പുറകെ ആണ് ചന്ദ്രേട്ടൻ..

ഞാൻ പറഞ്ഞു..

ചേട്ടാ പിള്ളേര് കാണും.. ചന്തു കണ്ടാൽ എന്തു വിചാരിക്കും..

എടി അവൻ ഒന്നും പറയില്ല..

ഞാൻ സാരി പോലും മാറിയില്ല.. ഞാൻ ഒരു പച്ച സാരിയും പച്ച ബ്ലൗസും ആണ് ഉടുത്തത്..

എടി സീനേ.. അവൻ കുറച്ച് മുൻപ് എന്നോട് പറഞ്ഞു. എനിക്ക് നീതുവിനെ ഇഷ്ടം ആണെന്ന്.. അച്ഛൻ ആന്റിയോട് സംസാരിക്കണമെന്ന്..

ഞാൻ ചന്ദ്രേട്ടനെ നോക്കി.. നീതുവും ചന്തുവും ഹാളിൽ ഇരിപ്പുണ്ട്.. ഞങ്ങൾ അടുക്കളയിൽ ആണ് നിക്കുന്നത്.. ഞാൻ വെള്ളം കുടിക്കാൻ ഇറങ്ങി വന്നതാണ്..

അവനോട് അവള് പറഞ്ഞു സീനേ ഡിവോഴ്സ് ആകാറായി എന്ന്..

ശരിയാ ചന്ദ്രേട്ടാ.. താമസിയാതെ ഡിവോഴ്സ് ആകും..

എടി അവൻ എന്നോട് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അവനോട് അവനോട് പറഞ്ഞു.. എടാ അവളുടെ മമ്മി എന്റെ പഴയ ലൈൻ ആയിരുന്നു എന്ന്..

ചന്ദ്രേട്ടാ..

💬 Comments

View all comments