0%

Chapter Title : മകളുടെ മമ്മി [Kochumon]

Author : kkstories Read All Parts 4.1K

ഞാൻ അവരോട് ചോദിക്കാം മോളെ...

വേണ്ട മമ്മി.. എനിക്ക് ഡിവോഴ്സ് മതി...

എടി അതൊക്കെ നമുക്ക് ആലോചിക്കാം...

അതുമതി മമ്മി എനിക്ക് അവിടെ പറ്റില്ല.. മമ്മി പുള്ളിക്ക് കഴിവില്ല...

ഞാൻ അവളെ നോക്കി..

എന്താടി... നിങ്ങൾ സെക്സ് ചെയ്തില്ലേ...

ചെയ്തു മമ്മി.. പക്ഷെ പുള്ളിക്ക് പെട്ടന്ന് പോകും.. ശീക്രസ്കലനം ആണ് മമ്മി.. ഒട്ടും ബലവും ഇല്ല...

എനിക്ക് ചിരി വന്നു... ഞാൻ പെണ്ണിനെ ഒന്ന്‌ നോക്കി...എന്നെ പോലെ തന്നെ.. ആവശ്യത്തിന് മുലയും കുണ്ടിയും ഉണ്ട്.. വെളുത്ത അതികം വണ്ണം ഇല്ലാത്ത.. ആരുകണ്ടാലും നോക്കും..

ഇവനും വന്നു കണ്ടപ്പോൾ ഇഷ്ടപെട്ടു...

പോട്ടെടി പെണ്ണെ നമുക്ക് എല്ലാത്തിനും സൊല്യൂഷൻ ഉണ്ടാക്കാം..

അന്ന് വൈകുന്നേരം ഞാൻ അവനെ വിളിച്ചു കാര്യം അന്വേഷിച്ചു.. അവൻ പറയുന്നത് അവള് സ്വന്തം ഇഷ്ട പ്രകാരം ഇറങ്ങി പോയത് ആണെന്ന്.. അവന്റെ അമ്മ പറഞ്ഞു.. ഇനി ഞങ്ങൾ വിളിക്കാൻ വരില്ല വേണേൽ തന്നെ വന്നോണം... ഞാൻ പറഞ്ഞു അവളെ ഇനി വിടുന്നില്ല എന്ന്...

ഞാനും അവനും ഒന്നും രണ്ടും പറഞ്ഞു വഴക്കായി..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഡിവോഴ്സ് നോട്ടീസ് വന്നു അവള് ഒപ്പിട്ട് കൊടുത്തു..

ഈ കാര്യം ഭർത്താവിനോട് പറഞ്ഞു.. പുള്ളി ഒരു തീരുമാനം പറഞ്ഞില്ല...

നിങ്ങൾ ഉചിതം പോലെ ചെയ്യ്.. ഇതാണ് മറുപടി...

ഞങ്ങൾ വക്കീലിനെ പോയി കണ്ടു അവരും വന്നു മോൾക്ക്‌ കൗൺസിലിംഗ് ഒക്കെ കൊടുത്തു... മോള് പിരിയാൻ തന്നെ തീരുമാനിച്ചു..

അവന്റെ അമ്മ എന്നോട് പറഞ്ഞു..

നിങ്ങളുടെ മോള് മച്ചി ആണ്.. അവള് പെറില്ല..

നോക്കിക്കോ എന്റെ മോളെ ഞാൻ താമസിയാതെ

💬 Comments

View all comments