0%

Chapter Title : മകളുടെ മമ്മി [Kochumon]

Author : kkstories Read All Parts 4.1K

പുള്ളിയുടെ മുഖത്തേക്ക് നോക്കി..എന്റെ മുഖത്തേക്ക് നോക്കി ചന്ദ്രേട്ടൻ പുഞ്ചിരിച്ചിട്ട് പറഞ്ഞു..

നീ കൂടുതൽ സുന്ദരി ആയിട്ടുണ്ട്..

എന്റെ നെഞ്ചിലേക്ക് നോക്കി പറഞ്ഞു..

നിന്റെ മുല കുടിക്കാൻ എനിക്ക് കൊതിയാകുന്നു പെണ്ണെ..

ദെ ആളുകൾ കേൾക്കും ചന്ദ്രേട്ടാ..

കേട്ടില്ലേ കുഴപ്പം ഇല്ല അല്ലെടി..

ചി.... പൊ ചന്ദ്രേട്ടാ..

ഞങ്ങൾ കുറെ സംസാരിച്ചു.. ചേട്ടൻ എഴുന്നേറ്റ് പോയി.. എന്റെ അടുത്തേക്ക് മോള് വന്നു..

എന്താ മമ്മി പുള്ളിയും ആയി ഒരു കുറുകൽ..

പൊടി... പിന്നെ സുന്ദരികളെ ആണുങ്ങൾ നോക്കും പെണ്ണെ..

അവള് ചിരിച്ചു...

നീയും പ്രേമിച്ചോടി..

മമ്മി എനിക്ക് നാണം ആകുന്നു..

പൊടി നിന്റെ ഒരു നാണം... എടി ആ ചന്ദ്രേട്ടന്റെ മോനെ പ്രേമിച്ചോ..

ആ ചേട്ടനോ...

എന്നാടി അവന് കുഴപ്പം.. നല്ല ആരോഗ്യം ഇല്ലേ.. കാണാനും കൊള്ളാം..

അതൊക്കെ ശരി ആണ്.. പക്ഷെ എനിക്ക് ഒരു പേടി..

എടി ഞാൻ അവനെ ഇങ്ങോട്ട് വിളിക്കാം..

അയ്യോ മമ്മി..

പെണ്ണെ ചിണുങ്ങാതെ.. ഞാൻ ഇപ്പൊ അവനെ ഇങ്ങു വിളിക്കാം..

ഞാൻ അവിടെ ഒക്കെ ചന്തുവിനെ നോക്കി.. അപ്പോൾ അപ്പുറത് അവൻ നിക്കുന്നത് കണ്ടു...

ഞാൻ അവനെ ഇങ്ങോട്ട് കൈ കാട്ടി വിളിച്ചു.. അവൻ ചിരിച്ചു കൊണ്ട് വന്നു..

ഹായ് ആന്റി...

എന്നാടാ മോനെ നീ ഞങ്ങളെ ഒന്ന്‌ മൈൻഡ് ചെയ്യാത്തെ..

ഏഹ് അതൊന്നും അല്ല ആന്റി ഞാൻ അവിടെ അല്പം പണി ആയിരുന്നു...

ഞാൻ പെണ്ണിനെ ശ്രദ്ധിച്ചു.. അവള് പതുങ്ങി ഇരിക്കുക ആണ്..

മോനെ ഇതാണ് എന്റെ മോള് അറിയുമോ..

ചെറുപ്പത്തിൽ കണ്ടതാണ് ആന്റി..

എന്ന നിങ്ങൾ സംസാരിക്ക് ഞാൻ

💬 Comments

View all comments