0%

Chapter Title : മകൻ മനുഷ്യ മൃഗം 1 [Rossan Cheriyan]

Author : kkstories Read All Parts 2.9K

ഞങ്ങൾക്ക് നേരെ വീശി എല്ലാവരും ആകെ പേടിച്ചു
പൊലയാടിച്ചി എടുക്കടീ സ്വർണവും പണവും ഒക്കെ എന്ന് പറഞ്ഞു ഉമ്മയുടെ കഴുത്തിൽ കത്തി വച്ചു ഉമ്മ സ്വർണ്ണം തരാമെന്ന് സമ്മതിച്ച അലമാര തുറക്കാൻ തുടങ്ങി ഈ സമയം ഉമ്മർ അടുക്കളയിൽ നിന്നും ഒരു വിറകുകൊള്ളി എടുത്തു വന്നു ഉപ്പയുടെ തലക്കിട്ട് ആഞ്ഞടിച്ചു. ഉപ്പ ബോധം കെട്ടു വീണു ഒരു അനക്കവുമില്ല ഉപ്പയുടെ തല പൊളിഞ്ഞു ട്ടുണ്ട് ഉപ്പയുടെ അനക്കം ഒന്നും കാണാനില്ല
ഉമ്മ : ചാവാൻ ആണെങ്കിലും ചാവട്ടെ കുറേ ആയില്ലേ ഈ അക്രമം സഹിക്കുന്നതിന് ഒക്കെ ഒരു പരിധിയില്ലേ..
അമ്മയുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസമായി നമ്മൾ സെൻട്രിംഗ് കൊണ്ടുപോകുന്ന ലോറി എടുത്ത് വന്ന് ബംഗാളികൾ ഉപ്പയെ അതിന്റെ പുറകിൽ ഇട്ടു കൊണ്ടുപോയി ആരും അറിയില്ല ബാക്കിയെല്ലാം ഞങ്ങൾ നോക്കിക്കോളാം എന്ന് ബംഗാളികൾ ഉറപ്പുനൽകി വെറുപ്പ് എടുത്തു കൊണ്ടു പോയതിനുശേഷം ഞാനും ഉമ്മയും കൂടെ അവിടെ എല്ലാം ക്ലീനാക്കി പഴയ പോലെ ആക്കി രണ്ടുമൂന്നു മണിക്കൂറുകൾക്കു ശേഷം ബംഗാളികൾ തിരികെ വന്നു എല്ലാം ഒക്കെ ആണെന്ന് പറഞ്ഞു ഉമ്മയോട് ഇവിടെ നടന്ന കാര്യങ്ങൾ ആരോടും പറയരുത് നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ വാദിക്കാനും പറഞ്ഞു. ഞാൻ ഉമ്മയെ ആശ്വസിപ്പിച്ചു ഉമ്മാക്ക് ഞാൻ ഇല്ലേ ഒരു കുറവും വരുത്താൻ ഞാൻ നോക്കിക്കോളാം എന്ന് ഉമ്മയോട് പറഞ്ഞു. ഉമ്മയുടെ മുഖത്ത് ഒരു സങ്കടവും കാണുന്നില്ല ഉമ്മ പഴയ പോലെ ആണ് എനിക്കും ബംഗാളികൾക്കും ആകെ പേടിയായി തുടങ്ങി ബംഗാളികൾ ഉപ്പ എവിടെ കൊണ്ടുപോയി എന്നതിനെക്കുറിച്ച് ഞാൻ ചോദിച്ചതുമില്ല അവർ പറഞ്ഞതുമില്ല

💬 Comments

View all comments