Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
എന്ന കൊച്ചു പയ്യനായി മാറി .
സിസിലിയും പയ്യനും പാടത്തിനരികിലുള്ള കൊച്ചു വീട്ടിലാണ് താമസമാരംഭിച്ചത് . നാടിൻ്റെ നേതാവായിരുന്ന ദേവിതമ്പുരാട്ടിയെ സിസിലി പോയി കണ്ടിരുന്നു .
തൻ്റെ അവസ്ഥകൾ സിസിലി തമ്പുരാട്ടിയോട് ധരിപ്പിച്ചു .
നാളെ മുതൽ എൻ്റെ പാടത്ത് നീ കൊയ്തിന് പോന്നോളൂ . ഈ നാട്ടിൽ നിനക്ക് യാതൊരു വിധ ബുദ്ധിമുട്ടും വരാതെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് തമ്പുരാട്ടി സിസിലിക്ക് ധൈര്യം കൊടുത്തു .
അങ്ങനെ സിസിലി തമ്പുരാട്ടിയുടെ പാടത്ത് നാലഞ്ച് ദിവസത്തിനകം കൊയ്തിനിറങ്ങി .
സിസിലി കൊയ്യാൻ പോകുന്ന സമയം ആൽബിൻ ഒറ്റക്കായിരുന്നു വീട്ടിൽ .
പല പെണ്ണുങ്ങളും സുന്ദരനായ ആൽബിനെ കളിക്കാൻ തക്കം പാത്ത് സിസിലിയുടെ വീടിനടുത്ത് തങ്ങൽ പതിവായിരുന്നു .
എന്നാൽ അവർ വന്നിട്ട് ഒരാഴ്ച്ചയായിട്ടും തമ്പുരാട്ടി ആൽബിനെ നേരിൽ കണ്ടിട്ടെ ഉണ്ടായിരുന്നില്ല .
സിസിലിക്ക് പതിനെട്ട് തികഞ്ഞ ഒരു മകനുണ്ടെന്നും വളർച്ച മുരടിച്ച് പോയ പാവം കുട്ടിയാണവനെന്നും മാത്രമായിരുന്നു തമ്പുരാട്ടിക്ക് അറിയാമായിരുന്നത് .
അങ്ങനെ ഇരിക്കെ ഒരു ദിവസം സിസിലി പാടത്ത് കൊയ്യാൻ പോയ നേരം .
സിസിലി ... ദാ നിൻ്റെ വീട്ടിൽ ആള് കൂടിയിരിക്കുന്നു എന്ന് നാണിയമ്മ വന്ന് പറഞ്ഞപ്പോൾ സിസിലിയുടെ നെഞ്ചൊന്ന് പാളി .
എന്താ ചേച്ചി? എന്ത് പറ്റി ? മോന് വല്ലതും സംഭവിച്ചോ ? കർത്താവെ ..
അറിയില്ല.. അവിടെ പെണ്ണുങ്ങളെല്ലാം കൂടി ആ യശോദയെ വളഞ്ഞ് വെച്ചിട്ടുണ്ട് . അവൾക്ക് പെണ്ണുങ്ങള് നല്ല തറവെച്ചു കൊടുത്തു . കാര്യം എന്താന്ന് നിക്കറിയില്ല .
അതു കേട്ടതും സിസിലി ഒരു
💬 Comments
View all comments