0%

Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Author : kkstories Read All Parts 59.1K

യങ്ങ്സ്റ്റേസ് ആയ പെൺ പിള്ളാര് യശോദയെ ചവിട്ടി നിലത്ത് വീഴ്തുകയും നിലത്തിട്ട് കാക്കക്കൂട്ടിൽ കല്ലിട്ട പോലെ ചവിട്ടി മെതിക്കാനും തുടങ്ങി .

അയ്യോ അമ്മേ എന്നെ കൊല്ലണെ ആ ..
യശോദ എന്ന അമ്പത്തിരണ്ടുകാരി വാ വിട്ട് ചവിട്ട് കൊണ്ട് നിലത്ത് കിടന്ന് പിടഞ്ഞ് നിലവിളിച്ചു .

എടി പെൺകുട്ട്യോളെ അവള് ചത്ത് പോവുമെടി ' നിങ്ങള് ഇങ്ങട്ട് മാറിക്കെ . തമ്പ്രാട്ടിയെ വിളിക്കാൻ ആള് പോയിട്ടുണ്ട് . തമ്പ്രാട്ടി വരട്ടെ ! എന്നിട്ട് എന്താന്നിച്ചാൽ ചെയ്യാം .

അവിടെ കൂടി നിന്ന ഒരു അമ്മാമ യശോദയെ വളഞ്ഞിട്ട് ചവിട്ടിയ പെണ്ണുങ്ങളെ പിടിച്ച് ഒരു പ്രകാരം മാറ്റി .
യശോദ ചത്ത പോലെ മലർന്ന് ആ വീട്ട് മുറ്റത്ത് തന്നെ കിടന്നു .

ആൽബിക്കുട്ടാ മോനെ ദൈവമെ അയ്യോ ..
എന്ന് വിളിച്ച് വേവലാതിപ്പെട്ടു കൊണ്ട് സിസിലി വീടിന് അകത്തേക്ക് കയറി ചെന്നു .

വീടിന് ഒരു മൂലയിൽ നനഞ്ഞ് കുതിർന്ന് ഒരു വെളുത്ത തോർത്ത് മാത്രം ഉടുത്തു കൊണ്ട് പേടിച്ച് വിറച്ച് ആൽബിൻ ചുരുണ്ടു കൂടി ഇരിക്കുന്ന കാഴ്ച്ചയാണ് സിസിലി അപ്പോൾ കണ്ടത് .

കർത്താവെ ... എന്ത് പറ്റി എൻ്റെ മോന് .. സിസിലി ആൽബിൻ്റെ അരികിൽ ഇരുന്ന് അവനെ തൻ്റെ മുലകളിലേക്ക് ചേർത്ത് അണച്ച് പിടിച്ചു .
പറ വാവേ.. എന്നാ പറ്റിയത് അമ്മേടെ പൊന്നിന് .

സിസിലിയുടെ നെഞ്ചിൽ തല വെച്ച് ഏങ്ങലടിച്ച് ശബ്ദമില്ലാതെ കരയുകമാത്രമാണ് ആൽബിൻ ചെയ്തത് .

അവള് പയ്യൻ കുളിക്കാൻ കയറിയപ്പോൾ ചെന്ന് വാതിലിൽ മുട്ടി .

💬 Comments

View all comments