Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
പങ്കെടുത്തിട്ടുണ്ട് .
ആ കാലമത്രയും തമ്പുരാട്ടിയോട് മത്സരിച്ച് ജയിച്ചത് ഒരാൾ മാത്രമാണ് .
അക്കരയിൽ കളരി എല്ലാവരെയും പഠിപ്പിച്ച അക്കരയിലെ കളരി ഗുരുവായ കിട്ടു മൂപ്പൻ .
മൂപ്പന് അന്ന് നാൽപത്തി എട്ടും തമ്പുരാട്ടിക്ക് വയസ് പതിനെട്ടുമായിരുന്നു പ്രായം .
മൂപ്പനുമായി കളരി നടത്തി കഴുത്തിൽ ഏറ്റ മുള കൊണ്ടുള്ള അടിയിൽ തമ്പുരാട്ടി ബോധ രഹിതയായി വീഴുകയായിരുന്നു .
താഴെ വീണ കളരിക്കാരൻ്റെ കാലോ കയ്യോ ഒടിച്ചിട്ടെ വിജയിച്ച ആൾ വിടാവു എന്ന ഒരു പാരമ്പര്യവും ആ മത്സരത്തിനുണ്ടായിരുന്നു .
എന്നാൽ തമ്പുരാട്ടിയുടെ പ്രായവും തമ്പുരാട്ടിയുടെ മുത്തച്ചൻ വാസു മേനോനോടുള്ള അടുപ്പവും കാരണം കിട്ടുമൂപ്പൻ അതിന് മുതിർന്നില്ലായിരുന്നു .
ശേഷം പിന്നെ തമ്പുരാട്ടിയുടെ കാലമായിരുന്നു .
കിട്ടു മൂപ്പന് പ്രായമായ കാരണം അയാൾ കളരി മത്സരത്തിന് ഇറങ്ങാതെയായി.
എല്ലാ കൊല്ലവും തമ്പുരാട്ടി തന്നെയാണ് ഇക്കരയിലെ കളരി ചാവേറ് .
തമ്പുരാട്ടി ജയിക്കുക മാത്രമല്ല .
അക്കരയിലെ കളരി പഠിച്ച് തെളിഞ്ഞ ആണുങ്ങളുടെ കാലുകളും കൈകളും തല്ലി ഒടിച്ച് അംഗവൈകല്യക്കാരാക്കി മാറ്റിയിരുന്നു .
എല്ലാ കൊല്ലവും അക്കരയിൽ ഒരാൾ അംഗവൈകല്യം വന്ന് വീടിന് മൂലയിൽ ജീവിതം കഴിച്ച് കൂട്ടുന്നത് പതിവായി മാറി .
കളരിയിൽ തോറ്റവന് പിന്നെ പട്ടിയുടെ വില വരെ വീട്ടുകാരും കൊടുക്കില്ലായിരുന്നു .
പല ആൺ കളരിക്കാരുടേയും ജീവിതം തമ്പുരാട്ടി തകർത്തെറിഞ്ഞിട്ടുണ്ട് .
തമ്പുരാട്ടിക്ക് ഇരുപത് വയസുള്ളപ്പോൾ അമ്പത് വയസുള്ള അമ്മിണി ചേച്ചിയായിരുന്നു അക്കരയിൽ നിന്ന് കളരിക്കായി എത്തിയത് .
തമ്പുരാട്ടി അമ്മിണി ചേച്ചിയെ അറ്റത്ത് ഇരുമ്പ് പിടിപ്പിച്ച മുളകൊണ്ട് തലക്കടിച്ച് ഓർമ ശക്തി നഷ്ടപ്പെടുത്തിയ ഒരു ചരിത്രവുമുണ്ട് .
അതിന് ശേഷം സ്ത്രീകൾ ആരും അക്കരയിൽ നിന്ന് മത്സരത്തിന് പങ്കെടുക്കാതെയായി .
പിന്നെയുള്ള പുരുഷ കേരസികളൊക്കെ തമ്പുരാട്ടിയുടെ താറ് ചുറ്റിയ കൊഴുത്ത് വെളുത്ത തുടകളുടെ അടിയിൽ ആ കാൽചുവട്ടിലെ ചവിട്ട് നെഞ്ചത്ത് ഏറ്റ് വാങ്ങി ചോര തുപ്പിയതാണ് ചരിത്രം .
മനോഹരൻ എന്ന അക്കരയിലുള്ള പ്രകൽഭനായ കളരിക്കാരനെ കളരി നടക്കുന്ന തട്ടിലിട്ട് അയാൾ തോറ്റ ശേഷവും തമ്പുരാട്ടി നെഞ്ചിൽ ചവിട്ടി ചോര തുപ്പിച്ചിട്ടുണ്ട് .
അയാൾ ഉടുത്തിരുന്ന കസവ് താറ് മൊത്തവും ചോരയായിരുന്നു അന്ന് .
നാല് മാസം വരെ വിട്ട് മാറാത്ത ചുമയുമായി അയാൾ നടന്നു .
പിന്നീട് വെട്ടി വിയർക്കുന്ന പനി പിടിച്ച് കിടപ്പിലായ ശേഷം അയാളുടെ മരണം സംഭവിക്കുകയായിരുന്നു .
അങ്ങനെ ചരിത്രങ്ങൾ ഒത്തിരിയുണ്ട്
💬 Comments
View all comments