Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
കൂടിയല്ലെ ഉള്ളൂ ഉത്സവത്തിന് . കളരിക്ക് ഇറങ്ങണമല്ലോ . അതുകൊണ്ട് രാവിലെ തന്നെ ചുമ്മ ഒന്ന് പരിശീലനം നടത്തിയതാ .
തമ്പുരാട്ടി കൂടി നിന്ന കളരി സ്റ്റുഡൻസിനോട് ചെറിയ ചമ്മലോടെ ചിരിച്ച് കൊണ്ട് പറഞ്ഞു .
ആ കൊച്ചു പെണ്ണൊക്കെ തമ്പ്രാട്ടിക്ക് ഒരു ഇരയാണോ തമ്പ്രാട്ടി ? തമ്പ്രാട്ടി മുള രീശുന്ന കാറ്റ് മതി മൂപ്പൻ്റെ പേരക്കുട്ടി ചാകാൻ .
കൂട്ടത്തിൽ നിന്ന ഒരു വിരുദൻ്റെ ആ ഡയലോഗ് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു . ഒപ്പം തമ്പുരാട്ടിയും ഞാൻ എന്ന ഭാവത്തിൽ ഒന്ന് മന്ദഹസിച്ചു .
ആ നിങ്ങൾ ഓരോരുത്തരായി ഇന്നലെ പഠിപ്പിച്ച ചുവടുകൾ കാണിച്ചേ . തെറ്റിയെങ്ങാൻ പോയാൽ ആഹ് . കണങ്കാലിൽ ഞാൻ നീര് വരുത്തും .
അത് കേട്ടതും തമ്പുരാട്ടിയെ പുകഴ്തി ആർത്ത് ചിരിച്ചവർ എല്ലാം ഒന്ന് ഭയന്നു .
പ്രായ ബേധമന്യേ ചുവടുകൾ തെറ്റിപ്പോയാൽ ഉള്ള ശിക്ഷ തമ്പുരാട്ടിയുടെ മുള കൊണ്ട് കണങ്കാലിനുള്ള അടിയാണ് .
പല ചേട്ടൻമാർക്കും പ്രായപൂർത്തിയായവർക്കും സ്ഥിരം തമ്പുരാട്ടിയുടെ മുളകൊണ്ടുള്ള അടി കിട്ടൽ പതിവായിരുന്നു .
ആ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു .
ഓരോരുത്തരായി പേടിച്ച് പേടിച്ച് തങ്ങൾ പഠിച്ച ചുവടുകൾ ഓരോന്നായി തമ്പുരാട്ടിക്ക് മുന്നിൽ കാണിക്കാൻ തുടങ്ങി .
പലരും പല ചുവടുകളും തെറ്റിച്ചിട്ടും തമ്പുരാട്ടി അത് ശ്രദ്ധിച്ചതേയില്ലായിരുന്നു .
കാരണം തമ്പുരാട്ടിയുടെ മനസിൽ മുഴുവൻ ആൽബിനെ ഇന്ന് കളിക്കണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു .
എങ്ങനെ എങ്കിലും കൊയ്ത് സമയം വരെ കളരി മുറ്റത്ത് കഴിച്ച് കൂട്ടണം . രാവിലെ പത്ത്
💬 Comments
View all comments