Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
പത്തൊൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയാ അക്കരയിൽ നിന്ന് കളരിക്ക് വരുന്നത് .
അതിന് ?
ദേവിയുടെ വേളിക്കാരന് കളരിക്കിറങ്ങാൻ ശേഷിയില്ല . അയാൾ ഒരാണല്ല എന്നാണ് പൊതുവെ എല്ലായിടത്തും സംസാരം . ഇക്കുറി വരദൻ കളരിക്കിറങ്ങട്ടെ . പൂ പറിക്കുന്ന പോലെ വരദൻ കളരി ജയിക്കുകയും ചീത്തപ്പേര് മാറുകയും ചെയ്യുമല്ലോ ...!
അതിൻ്റെ ആവശ്യം ഉണ്ടോ ?
തമ്പുരാട്ടി വീണ്ടും സംശയാസ്പതമായി അവരോട് തിരക്കി !
ദേവിയെ കളരിയിൽ നേരിടാൻ ഈ ഭൂഗോളത്തിൽ ആളില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ . ഇനി ദേവി തെളിയിക്കണ്ടത് വരദൻ ഒരു പുരുഷ കേസരി ആണെന്നാണ് . ഞങ്ങൾ പറയാനുള്ളത് പറഞ്ഞു .
ആ വരുന്ന പെൺകുട്ടി ആളെങ്ങനെയാണ് .?
തമ്പുരാട്ടി അൽപം ഗൗരവത്തോടെ അവരോട് ചോദിച്ചു .
വെറും നരുന്ത് പെണ്ണ് . ആ കിട്ടു മൂപ്പൻ്റെ രണ്ടാമത്തെ മകളുടെ മൂത്ത മകളാ . പേര് പ്രീതി എന്നോ മറ്റോ ആണ് . വരദൻ്റെ ഒരു മുളക്കില്ല പെണ്ണ് .
ആ എനിക്ക് മനസിലായി . ഞാൻ കണ്ടിട്ടുണ്ട് . ആ കറുത്തിട്ട് ചുരുണ്ട മുടിയുള്ള കൊച്ചു പെണ്ണ് . അവൾക്ക് പത്തൊൻപതായോ പ്രായം . കൊച്ചു കുട്ടിയാണല്ലോ ?
കാണാൻ ആള് ചെറുതാണെങ്കിലും പ്രായം പത്തൊൻപതായി എന്നാ പറഞ്ഞത് .
ആ അവളാണെങ്കിൽ വരദേട്ടൻ മതി . ഞാൻ ഇക്കുറി മാറി തന്നേക്കാം .
തമ്പുരാട്ടിയിൽ നിന്നും അഹന്തയോടു കൂടിയുള്ള ആ മറുപടി കേട്ടതും വന്ന കാരണവൻമാർക്കെല്ലാം സന്തോഷമായി .
അവർ കളരിക്കുള്ള നോട്ടീസ് വിതരണം തകിർതിയായി ആരംഭിച്ചു .
അക്കരയിലും ഇക്കരയിലും ആകാംശരായ ജനങ്ങൾ തുള്ളി ചാടി .
ഇക്കുറി കളരിക്ക് ദേവി തമ്പുരാട്ടി ഇറങ്ങുന്നില്ല എന്ന വാർത്ത നാടെങ്ങും കാട്ടു തീ പോലെ പടർന്നു .
പകരം തമ്പുരാട്ടിയുടെ വേളിക്കാരനായ നാൽപത്തി ഏഴ് വയസ് പ്രായമുള്ള വരദനും കിട്ടു മൂപ്പൻ്റെ പേരക്കിടാവായ പത്തൊൻപത് വയസ് മാത്രം പ്രായമുള്ള പ്രീതിയുമാണ് ചാവേറുകളായി ഇക്കുറി കളത്തിലിറങ്ങുന്നത് .
നാളിതുവരെ കണ്ട് മടുത്ത തമ്പുരാട്ടി വിജയിക്കുന്ന കളരി കാഴ്ച്ചയിൽ നിന്നും തങ്ങൾക്ക് മോചനമായി എന്നതായിരുന്നു അക്കരയിലും ഇക്കരയിലുമുള്ള നാട്ടുകാരുടെ എല്ലാം മനസിൽ .
വരദൻ കാണാൻ ഒരു അങ്കിൾ ലുക്കും ചേന തലയനും അൽപം കുടവയറനുമാണ് .
മുടി പലതും നരപിടിച്ചിട്ടുണ്ട് .
പക്ഷേ ചെറുപ്പത്തിൽ കളരി പഠിച്ചതിൻ്റെ മെയ് വഴക്കം
💬 Comments
View all comments