0%

Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Author : kkstories Read All Parts 61.7K

പ്രാർഥിക്കാൻ തുടങ്ങി . അലറിക്കൂവിക്കൊണ്ട് തമ്പുരാട്ടി പ്രീതിയെ കഴുത്തിന് പിടിച്ച് പൊക്കി എടുത്ത് തുരുതുരാ അവളുടെ വയറിൽ തൻ്റെ തടിച്ച കാല് പൊക്കി ചവിട്ടി ഞെക്കി പിടിച്ചതും കയറിൽ തൂങ്ങി കിടക്കുന്ന പോലെ പ്രീതി കാലുകൾ പിടപ്പിച്ച് ശ്വാസം കിട്ടാതെ എയറിൽ നിന്ന് വിറക്കാൻ തുടങ്ങി .

അതു കണ്ടതും ആൽബിന് സന്തോഷമായി . വളരെ സിംപിളായിട്ട് പ്രീതിയെ തമ്പുരാട്ടി ഒറ്റ കയ്യിൽ പൊക്കി പിടിച്ച് നിൽക്കുന്നു. തമ്പുരാട്ടി ഉറപ്പായും ജയിക്കും എന്നവൻ മനസിൽ ഓർത്തതും എയറിൽ നിന്ന് പിടച്ച പ്രീതി തൻ്റെ വലത് കാല് പൊക്കിക്കൊണ്ട് തമ്പുരാട്ടിയുടെ നെഞ്ചിൽ ആഞ് ചവിട്ടി തമ്പുരാട്ടിയെ പിറകോട്ട് മറിച്ചിട്ടു .

പോത്ത് മറിഞ്ഞ് വീഴുന്നത് പോലെ തമ്പുരാട്ടി തട്ടിൽ മറിഞ്ഞ് വീണതും പ്രീതി മുളയും വീശി ചാടി വന്ന് തമ്പുരാട്ടിയുടെ അടിവയറ്റിൽ ആഞ്ഞ് ചവിട്ടിയിട്ട് തൻ്റെ മുള വെച്ച് തമ്പുരാട്ടിയുടെ തലക്ക് അടിക്കാൻ വീശിയതും തമ്പുരാട്ടി കിടന്ന് കൊണ്ട് അവളുടെ മുള തൻ്റെ മുളകൊണ്ട് ബ്ലോക്ക് ചെയ്ത ശേഷം പ്രീതിയുടെ അടിവയറ്റിൽ ചവിട്ടി അവളെയും മറിച്ചിട്ടു .

ഞ്ഞൊടിയിടെ രണ്ടാളും ചാടി എഴുന്നേറ്റ് അലറി വിളിച്ച് കൊണ്ട് ചുവടുകൾ വെച്ച് മുളകൾ വീശി അടിക്കാൻ തുടങ്ങി . തമ്പുരാട്ടി മുള വീശുന്നതിൻ്റെ ശക്തിയിൽ പ്രീതി ഒഴിഞ്ഞ് മാറി പിറകോട്ട് പിറകോട്ട് പോയിക്കൊണ്ടിരുന്നു . പ്രീതിയുടെ തുടക്കും തോളത്തും തമ്പുരാട്ടിയുടെ മുള കൊണ്ടുള്ള പ്രഹരമേറ്റു . എന്നിട്ടും വാശിയോടെ പ്രീതി ചാടി ചാടി തമ്പുരാട്ടിയെ പിറകോട്ടു പിന്തിരിപ്പിക്കാൻ മുള വീശിക്കൊണ്ടിരുന്നു .

പക്ഷേ തമ്പുരാട്ടിയെ ഒരടി പോലും പിറകോട്ട് ചലിപ്പിക്കാൻ

💬 Comments

View all comments