Chapter Title : മകന്റെ അഭിസാരിക 5 [Theyyoli Vishnu]
സംസാരം ഒക്കെ പോലീസ് ആയിരിക്കും.... അതും പറഞ്ഞു.. എന്നെ വല്ലാത്തൊരു നോട്ടം നോക്കി ചിരിച്ചിട്ട് അയാൾ പോയി... അച്ഛൻ കരഞ്ഞു കൊണ്ട് താഴേക്കു ഇരുന്നു... ഞാൻ ഓടി ചെന്നു അച്ഛനെ പിടിച്ചു.. ചോദിച്ചു.... എന്താ അച്ഛാ അയാൾ പറഞ്ഞതു... എന്തിനാ അച്ഛൻ ദേഷ്യപ്പെട്ടത്.... ഇപ്പൊ എന്തിനാ കരയുന്നത്... പറയു അച്ച.... ഒന്നുമില്ല മോളെ...ഒന്നുമില്ല.... അയാൾ പറഞ്ഞതു ഒന്നും മോൾ അറിയണ്ട... സംസ്കാരം ഇല്ലാത്ത നായ.... അച്ഛനെ പിടിച്ചു വീട്ടിൽ കേറ്റി സോഫയിൽ ഇരുത്തി.. ഞാൻ പിന്നെയും ചോദിച്ചു... അച്ഛൻ പറയു എന്താ പറഞ്ഞതു എന്നു... മോളെ അയാൾ പറഞ്ഞതൊന്നും ഒരച്ഛനും മകളോട് പറയാൻ പറ്റുന്നതല്ല... അയാൾ പറയുകയാണ്... നിന്നെ കാണാൻ നല്ല സുന്ദരിയാണ്... ഒരു മാസം നിന്നെ അയാളോടൊപ്പം അയച്ചാൽ.. എട്ടു ലക്ഷം രൂപ അയാൾ തരാമെന്നു... അയാൾ വിചാരിച്ചാൽ ഒരു മാസം അവധി ബാങ്കിൽ നിന്നും വെടിച്ചെടുക്കാമെന്നു.... അതായത് ഞാൻ നിന്നെ എട്ടു ലക്ഷം രൂപക്ക് അയാൾക്ക് ഒരു മാസത്തിക്കു വിൽക്കണം എന്നു... ഇതിനു സമ്മാതാമല്ല എങ്കിൽ നാളെ വൈകുന്നേരത്തോടെ പോലീസ് എന്നെ തേടി വരും.. എന്നു.... ഇനി നീ പറ എന്റെ പ്രശ്നത്തിന്.. ഞാൻ എങ്ങനെയാണ് നിന്റെ ജീവിതം നശിപ്പിക്കുന്നത്... അതാ ഞാൻ അയാളോട് ദേഷ്യപ്പെട്ടത്.... ഇതു കേട്ട ഞാൻ തലയിൽ ബോംബ് വീണവളെ പോലെ നിലത്തിരുന്നു പോയി.... ഞാൻ എന്ത് പറയണം എന്നറിയാതെ... റൂമിലേക്ക് നടന്നു ബെഡിൽ ഇരുന്നു.. ആലോചനയിൽ ആണ്ടു.... അച്ഛൻ കൊറേ നേരം അവിടെ തന്നെ ഇരുന്നു... പിന്നെ അലമാര തുറന്നു മദ്യ കുപ്പി എടുത്ത് കുടിക്കാൻ തുടങ്ങി.... അച്ഛനെ
💬 Comments
View all comments