Chapter Title : മകന്റെ കൂട്ടുകാര് 11 [Love]
സെരിക്കും തോന്നിയെ
ശ്യം : ചേച്ചിയുടെ മോൻ ഉണ്ടോ ഇവിടെ
ജെസി : എന്താ കാര്യം
ആകാശ് : ഒന്നുല്ല ഒന് കാണാൻ
ഇവന്മാർ വിടുന്ന ലക്ഷണം ഇല്ലന്ന് ഓർത്തു ജെസി അഖിലിനെ വിളിച്ചു
ജെസി : മോനേ ടാ
ഇവന്മാർക് എന്തിന്റെ സൂക്കേട പോവാൻ മേലെ ഈ മമ്മി എന്തിനാ എന്നെ വിളിക്കുന്നെ
ജെസി : ടാ ഒന്ന് വായോ നിന്നെ ഒരാൾ തിരക്കുന്നു
ശ്യം : അകത്തുണ്ടോ ചേച്ചി മോൻ
ജെസി :മേലെ ആയിരുഞ്ഞു വരും
ശ്യം : ഞങ്ങൾ കേറി വരണോ
ജെസി : വേണ്ട അവിടെ നില്ക്കു ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം
ജെസി അകത്തേക്ക് കേറി ചെന്നു ഹാളിൽ മറഞ്ഞു നിന്ന അഖിലിനെ അടുത്തു ചെന്നു
ജെസി : നീ പോയി എന്തേലും പറഞ്ഞു അവരെ ഒഴിവാക്കി വിട് എനിക്ക് മേലാ നമ്മളെ കണ്ടെന്നു രാവിലെ അവന്മാർ പോണ ലക്ഷണം ഇല്ല
ജെസി നേരെ താഴെയുള്ള റൂമിലേക്ക് പോയി
അഖിൽ ഒരു മാസ്ക് എടുത്തു വച്ചു പുറത്തേക്കു ചെന്ന്
അഖിൽ :+ആരാ എന്താ
ശ്യം : എന്താ പേര്
അഖിൽ :വ്എന്താ കാര്യം നിങ്ങളെ മനസിലായില്ലല്ലോ
ആകാശ് : ആ മാസ്ക് ഒന്ന് മാറ്റുമോ ഒരു കാര്യം അറിയാൻ ആയിരുന്നു
അഖിൽ : നോ പറ്റില്ല അലർജി ഉണ്ട്
ശ്യം : ഒരു dout തീർക്കാൻ ആയിരുന്നു
അഖിൽ : എന്ത് ഡൌട്ട്
ആകാശ് : ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ട് അവൻ ആണോന്നു അറിയാൻ അവനെ പോലെ
💬 Comments
View all comments