0%

Chapter Title : മകന്റെ കൂട്ടുകാര് 12 [Love]

Author : kkstories Read All Parts 2.3K

എന്ന് നല്ലോണം അവളുടെ തിരുമ്മളിൽ നിന്നു മനസിലായി. അവൾ അവനു സൈഡ് കാണിച്ചു വേദന ഉള്ള ഭാഗം.

അവൾ പറഞ്ഞായിടതെല്ലാം ശ്യം കൈ കൊണ്ട് ഞെക്കിയും ഉഴിഞ്ഞും കൊടുത്തു. വല്ലാത്തൊരു സുഖവും ഫീൽ കിട്ടി ഇന്നു തന്നെ പറയാം.

വേദന കുറഞ്ഞപ്പോ നിർത്തിക്കോളാൻ പറഞു. ജെസി

അവൾ എണീറ്റ് നൈറ്റി നൈറ്റി താഴ്ത്തി അങ്ങനെ തന്നെ കിടന്നു

ശ്യം കൈ കഴുകി അവിടെ നിന്നും ഇറങ്ങാൻ നേരം ജെസിയോട് പറഞ്ഞു : ആന്റി കുറവില്ലെൽ പറഞ്ഞേരെ വരാട്ടോ

ജെസി : ആ

ശ്യം : ടാ നിന്റെ കൈയിൽ ഫോണുണ്ടോ

അഖിൽ ഇല്ലെന്നു കള്ളം പറഞ്ഞു.

ജെസി : എന്റെ നമ്പർ കൊടുക്ക് എന്നാ വേദന വന്നാൽ വിളിക്കലോ എടാ

അഖിലിന് അത് തീരെ ഇഷ്ടപ്പെട്ടില്ല

അവൻ ശ്യാമിന്റെ അടുത്ത് പോയി താങ്ക്സ് പറഞ്ഞു

ശ്യം ഒക്കെടാ എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി.

അപ്പോൾ തന്നെ അഖിൽ ഡോർ അടച്ചു കുറ്റിയിട്ടു

💬 Comments

View all comments