0%

Chapter Title : മകന്റെ കൂട്ടുകാര് 2 [Love]

Author : Kambikathakal Read All Parts 3.3K

ഇനി വയ്യ അവിടെ പോയാൽ അച്ഛൻ എന്നെ കൊല്ലും ഞാൻ ഇനി ഇല്ല വീട്ടിലേക്കു

അതും പറഞ്ഞു അവൻ കരയാൻ തുടങ്ങി ചെറുതായി

കൂടെ മോനും സങ്കടമായി

എനിക്ക് എന്താ ചെയ്യണ്ടേ എന്ന് ഒരെത്തും ആലോചിച്ചിട്ട് കിട്ടുന്നില്ല

ജെസ്സി : മോൻ കരയല്ലേ ആന്റി വിഷമിപ്പിക്കാൻ പറഞ്ഞതല്ല  വീടില്ലെങ്കിൽ എവിടെ കിടക്കും ആഹാരം കഴിക്കാനൊക്കെ

(അത് പറഞ്ഞു തീരുന്നതിനും മുന്നേ എന്റെ മോൻ ഇടയ്ക്കു ചാടി പറഞ്ഞു)

മോൻ : നമുക്കു ഇവിടെ കിടത്തം അമ്മേ ഇവനെ ഇവന്നു ഫുഡും കൊടുക്കാം

ജെസി : അത്.. അതുപിന്നെ

അഖിൽ : ആന്റി പേടിക്കണ്ട ഞാൻ വേറെ എവിടേലും കിടന്നോളാം ഭൂമിയിൽ എവിടെ വേണേലും കിടക്കാലോ ആരും ഇല്ലാത്തവനല്ലേ ആരും ചോദിക്കാൻ വരില്ല

അത് പറഞ്ഞപ്പോ മോൻ മെല്ലെ കരയാൻ തുടങ്ങി അഖിലും

ജെസ്സി : കരയല്ലേ എന്തേലും വഴി നോക്കാം ഞാൻ മോന്റെ അച്ഛനോട് ചോദിക്കട്ടെ തത്കാലം നിങ്ങൾ പോയി കളിച്ചിട്ട് വ

മോൻ : അമ്മേ പ്ലീസ് അമ്മേ എങ്ങനെലും അച്ഛനെക്കൊണ്ട് സമ്മതിപ്പിക്ക് കേട്ടോ

ജെസ്സി : ഹോ എന്താ ഒരു കൊഞ്ചൽ ഞാൻ വിളിച്ചു ചോദിച്ചിട്ട് പറയാം

മോൻ: എന്നാ വ നമുക്ക് കളിക്കാൻ പോകാ

അവർ രണ്ടാളും കളിക്കാൻ പോയപ്പോ ഞാൻ ഫോണെടുത്തു ചേട്ടനെ വിളിച്ചു കിട്ടിയില്ല

മെസ്സേജ് അയചു

കുറച്ചു കഴിഞ്ഞു റിപ്ലേ വന്നു

നിനക്ക് ബുദ്ധിമുട്ടില്ലേൽ നിർത്തികൊ എന്ന് പറഞ്ഞു കൊണ്ട്

ജെസ്സി : = ( ചേട്ടന് സമ്മതം ആണെങ്കിൽ മതി ഇനി അവന്റെ പഠിത്തം ഒക്കെ നോക്കണ്ടേ

💬 Comments

View all comments