Chapter Title : മകന്റെ കൂട്ടുകാര് [Love]
സ്റ്റാഫ് റൂമിൽ വച്ചു കണ്ട ആ പയ്യൻ അവനില്ലേ അവൻ എന്റെ ക്ലസ്സില
ഞാൻ (jessi):വേണ്ടാത്ത കൂട്ടിലൊന്നും പോയി ചാടരുത്
മോൻ :ഇല്ലമ്മേ
അവൻ മോശം കുട്ടിയൊന്നുമല്ല
ഞാൻ : അത് നിനക്ക് എങ്ങനെ അറിയാം
മോൻ : അത് അവൻ എന്റെ ക്ലാസിലാണ് പിന്നെ ടീച്ചർ പറഞ്ഞു പാവം ആണെന്ന്
അവനോടു ആ കാര്യം ചോദിച്ചു അവൻ അങ്ങനെ ഒന്നുമില്ല മറ്റവൻ അവന്റെ അമ്മക്ക് വിളിച്ചതിനു അന്നേരം തല്ലിയാതായിരുന്നെന്നു
പിന്നെ അവനു അമ്മ ഇല്ല മറിച്ചു പോയി അതുകൊണ്ട് അച്ഛൻ കുടിക്യ നടക്കുവായിരുന്നെന്നു
അത് കേട്ടപ്പോ എനിക്കും ഒരു അലിവ് തോന്നി അമ്മ ഇല്ലാത്ത കുഞ്ഞല്ലേ
അങ്ങനെ സ്കൂളിൽ നടക്കുന്ന എല്ലാ വിഷയങ്ങളിൻ വീട്ടിൽ വന്നു പറയാറുണ്ട്
അങ്ങനെ അവർ കൂടുതൽ അടുത്തു പരിചയപെട്ടു നല്ല ഫ്രെണ്ട്സ് ആയി അവനെക്കാൾ രണ്ടു വയസ്സ് കൂടുതൽ ഉണ്ട് തോറ്റു പഠിച്ചത് കൊണ്ടാവാം
അവന്റെ പേര് അഖിൽ എന്റെ മോന്റെ പേര് ജോൺ അങ്ങനെ സ്കൂൾ വിട്ട് വന്നാൽ അവന്റെ വിശേഷങ്ങൾ സ്കൂളിലെ കാര്യം
പിന്നെ ചായ കുടിച്ചിട്ട് കുറച്ചു മാറി ഒരു ഗ്രൗണ്ട് ഉണ്ട് അവിടെ കളിക്കാൻ പോകും കൂടെ അഖിലും ഉണ്ട്
അഖിലിന്റെ വീട് ഞങ്ങളുടെ വീടിന്റെ അടുത്തു നിന്നു 4കിലോമീറ്റർ മാറിയാണ് ചെറിയൊരു വീട് ഓടിട്ടത്
അങ്ങനെ അത് സ്ഥിരം ആയി കൂട്ട്
പിന്നെ പഠിത്തവും ശ്രെദ്ധിക്കുന്നുണ്ട്
6മണിക് മുന്നേ വീട്ടിൽ കയറും അതുകൊണ്ട് പേടി ഇല്ല.
അങ്ങനെ പോകുമ്പോ ഒരു ദിവസം മോൻ എത്തേണ്ട സമയം ആയിട്ടും എത്തിയിട്ടില്ല എനിക്ക് എന്തോ
💬 Comments
View all comments