0%

Chapter Title : മകന്റെ കൂട്ടുകാരൻ 2 [രാധ]

Author : രാധ Read All Parts 1.3K

വന്ന കാറെവിടെ?

മറുപടിക്ക് പകരം അവനൊന്ന് ചിരിച്ചോണ്ടും ഡാഷ് ബോർഡ് തുറന്നൊരു ഹാൻഡ് ബാഗെടുത്ത് അവൾക്ക് കൊടുത്തു..

"തുറന്ന് നോക്ക്.. ഇനി മുതൽ ഇതാ മമ്മീടെ ബാഗ് "

ബാഗ് തുറന്നപ്പോൾ അതിലൊരു ഐ ഫോണും പാസ്സ്പോര്ട്ടും.... പേര് രേണുക കെ നായർ... ഫോട്ടോ ഗിരിജയുടേതും !! അതും കയ്യിൽ പിടിച്ചു കാര്യമറിയാതെ അവൾ അവനെത്തന്നെ നോക്കിയിരുന്നു...

💬 Comments

View all comments