മകന്റെ കൂട്ടുകാരൻ

📝 Ongoing

👁 718112 views ❤ 608 likes 💬 61 comments

മകന്റെ കൂട്ടുകാരൻ
Makante Koottukaran | Author : Radha

ഒരുങ്ങാനായി കണ്ണാടിക്ക് മുമ്പിൽ നിൽക്കുമ്പോളും ഗിരിജയുടെ ശരീരം മുഴുവൻ കിടന്നു വിറക്കുകയായിരുന്നു... കെട്ട്യോൻ മരിച്ചിട്ടിപ്പോൾ പത്തുവർഷം കഴിഞ്ഞു മോളുടേയും മകന്റേയും കല്ല്യാണം കഴിഞ്ഞ് രണ്ടുപേരും മാറിത്താമസിക്കുന്നു... താനിവിടെ ഈ കുഞ്ഞു വീട്ടിൽ ഒറ്റക്കാണ് താമസം എന്നിട്ടും ഇതുവരെ തെറ്റായ ഒരു ചിന്തയോ അങ്ങനെ ഒരുനോട്ടമോ എന്റെഭാഗത്തു നിന്നോ അല്ലെങ്കിൽ എന്നോടോ ഉണ്ടായിട്ടില്ല... എന്നിട്ടും കഴിഞ്ഞ രണ്ട് ആഴ്ചകൊണ്ട് ഞാൻ മാറിപ്പോയിരിക്കുന്നു... ഒരുപാട്... ഒരുപാട്

മോളെ കെട്ടിച്ചു വിട്ടതിനു ശേഷമാണ് മോന്റെ കല്ല്യാണം കഴിഞ്ഞത്. അവൻ ജോലി ചെയ്യുന്ന പാലക്കാട് നിന്ന് തന്നെയാണ് പെണ്ണ് കെട്ടീത്. അവളുടെ ഭാഗമായി അവിടെ അമ്പത് സെന്റ് സ്ഥലവും വീടും കിട്ടിയപ്പോൾ മകന് ജോലിക്കുപോകാൻ എളുപ്പമാണെന്ന് പറഞ്ഞു അങ്ങോട്ട് മാറിത്താമസിക്കാൻ അവനും ഒരുപാടെന്നെ നിർബന്ധിച്ചതാണ്. പക്ഷെ എനിക്കീ മൂന്ന് സെന്റിലെ ഒറ്റമുറി വീട് വിട്ടു പോകാൻ കഴിയില്ല.. ഈ മൂന്ന് സെന്റിനുവേണ്ടിയാണ് ഹരിയേട്ടൻ അനിയനുമായി വഴക്കുണ്ടാക്കിയതും ഒടുവിൽ അവന്റെ കത്തിപ്പിടിയിൽ പിടഞ്ഞു മരിച്ചതും.... ഇതുവിട്ടെനിക്ക് എങ്ങനെ പോകാൻ കഴിയും? അത്രത്തോളം ഹരിയേട്ടനെ സ്നേഹിക്കുന്ന, ആ ഓർമകളുമായി ജീവിക്കുന്ന ഞാനാണ് കഴിഞ്ഞ രണ്ട് ആഴ്ചയിൽ ഇത്രത്തോളം മാറിയത്...

അവനാണെന്നെ ഇങ്ങനെ മാറ്റിയത്... അവൻ...... അവനെന്ന ചിന്ത

📚 Chapters

1 published

Related Stories

💬 Comments

View all comments