Chapter Title : മകന്റെ സംരക്ഷണം അമ്മക്ക് 5 [Deepak]
പോയി ഇന്നറും വാങ്ങി. അവൾ മനസ്സിൽ അല്ലോച്ചിച്ചു മനു ഏട്ടൻ അല്ലാതെ എനിക്ക് ഇന്നർ ആരും സെലക്ട് ചെയ്തട്ടില്ല.അവൾക്ക് എവിടെയോ ശ്രീയെ ഇഷ്ടം ആയ്യി തുടങ്ങി.അവൾ പതിയെ അവനെ ശ്രെദ്ധിക്കാൻ തുടങ്ങി നല്ല ഒരു സുന്ദരൻ ചെറുപ്പക്കാരൻ ഇവനെ എങ്ങനെ എങ്കിലും ഒന്ന് വളയക്കണം.
അങ്ങനെ ഡ്രസ്സ് ഒക്കെ വാങ്ങി അവർ വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞ് ഭക്ഷണം കഴിച്ച് ശ്രീയും ചേച്ചിയും അവരുടെ റൂമിൽ പോയി. സീതയും കുഞ്ഞും അവരുടെ റൂമിൽ കിടന്നു അവൾ ശ്രീയെ കുറിച്ച് അല്ലോച്ചിച്ചു അവനെ എങ്ങനെ വളയക്കും വീട്ടിൽ വെച്ച് ഒന്നും നടക്കില്ല ചേച്ചി എപ്പോഴും അവന്റെ കൂടെ ഉണ്ടാവും.അവൻ സമ്മതിക്കുമോ ചേച്ചി എങ്ങാനും എന്റെ മനസ്സിൽ ഉള്ളത്
അറിഞ്ഞാൽ എന്താക്കും അവൾ ആസ്വസതായായി കിടന്നു. പിറ്റേന്ന് അവൾ എണീറ്റു ചേച്ചിയെ വിളിച്ചു അവൾ എന്നത്തേയും പോലെ അവശതയിൽ വന്ന് ഡോർ തുറന്നു.അങ്ങനെ കുളിച്ച് കഴിഞ്ഞ് അവർ വന്നു അപ്പോൾ സീത പറഞ്ഞു
ചേച്ചി എനിക്ക് വല്ല ജോലിക്കും പോയാൽ കൊള്ളാം എന്ന് ഉണ്ട്
നീ ജോലിക്ക് ഒന്നും പോവണ്ട മോളേ
എന്നാലും ചേച്ചി
ശ്രീ പറഞ്ഞു
സീതക്ക് നിർബന്ധം ആണെകിൽ പോവട്ടെ.പിന്നെ സീത കഷ്ടപെട്ട് പഠിച്ചതു അല്ലെ
ശ്രീജ പറഞ്ഞു
എന്നാൽ നിന്റെ കമ്പനിയിൽ വല്ല വാക്കൻസി ഇണ്ടോ അതാവുമ്പോൾ നിങ്ങൾക്ക് ഒരുമിച്ചു പോവാം അല്ലോ
സീതക്ക് സന്തോഷം ആയ്യി താൻ മനസ്സിൽ വിചാരിച്ചത് ചേച്ചി പറഞ്ഞെ
ശെരി ഞാൻ ഒന്ന് നോക്കട്ടെ
അങ്ങനെ ഭക്ഷണം കഴിച്ച് അവൻ പോയി.അന്ന് സീത വൈകുന്നേരം അവൻ കാത്തിരുന്നു.വൈകുന്നേരം അവൻ ഒരു
💬 Comments
View all comments