0%

Chapter Title : മകന്റെ ടീച്ചർ [Azoz]

Author : kkstories Read All Parts 786

ആ കാര്യം വിടെ
ഞാൻ :അങ്ങനെ വിടതൊന്നുമില്ല, ഇതിന് ഉത്തരം താ
ദീപ (കൊഞ്ചലോടെ ):ശോ, അറിയാത്ത പറഞ്ഞതാ
ഞാൻ(ചിരിച്ചോണ്ട് ):ആ ശെരി ശെരി, ഞാൻ വിട്ടു.
ദീപ :ശെരി ഫൈസൽ ഞാൻ ഫോൺ വെക്കുവാ
ഞാൻ :ശെരി മിസ്സ്‌ ബൈ
ദീപ :ബൈ
പിറ്റേന്ന് രാത്രിയിൽ ഞാൻ വീട്ടിൽ എത്തിട്ടു വീണ്ടും വിളിച്ചു
ദീപ :ആ ഫൈസൽ പറ
ഞാൻ :മിസ്സേ അവനോട് ചോദിച്ചാരുന്നോ
ദീപ :ആയോ ആ കാര്യം ഞാൻ അങ്ങ് വിട്ടു പോയി
ഞാൻ :ആണോ എന്നാ കൊഴപ്പമില്ല നാളെ ചോദിച്ചാൽ മതി, ഞാൻ ഇപ്പോ നാട്ടിൽ ഒണ്ട്
ദീപ :എങ്കിൽ നാളെ ക്ലാസ്സ്‌ വിട്ടുകഴിഞ്ഞു ഒരു 3:45ആകുമ്പോൾ വരുവാണേൽ നമുക്ക് അവനോട് ഒരുമിച്ച് സംസാരിക്കാം
ഞാൻ :ശെരി മിസ്സ്‌ 3:45 അല്ലെ
ദീപ :അതെ,ആ സമയം ഞാൻ ഫ്രീ ആകും
ഞാൻ :ഒകായ്‌ താങ്ക്സ് മിസ്സ്‌, ഗുഡ് നൈറ്റ്‌
ദീപ :ഗുഡ് നൈറ്റ്‌
അങ്ങനെ നാളെ കുറച്ചു ടൈം അവളുവായിട്ടു സ്‌പെന്റ ചെയാം എന്ന് ഞാൻ ഓർത്തു സന്തോഷിച്ചു
ഫ്രൈഡേ രാവിലെ :
ഞാൻ വാവനെ സ്കൂളിൽ കൊണ്ടുവിട്ടു
പറമ്പിൽ കൊറച്ചു പണിയൊണ്ടാരുന്നു അതെലാം ചെയ്ത് 3:45 ഷാർപ് ആയപ്പോൾ ഞാൻ സ്കൂളിൽ എത്തി..
വാവയും ദീപയും ഗേറ്റിന്റെ അവിടെ നിപോണ്ട്.. ദീപ ഇട്ടിരിക്കുന്നത് ഒരു പച്ച ചുരിദാർ ആണ്..
വാവ കരയുവാണ്.. ഞാൻ ഇറങ്ങിച്ചെന്നു അവനോട് ചോദിച്ചു
ഞാൻ :നീ എന്തിനാടാ കരയുന്നെ
ദീപ :നിങ്ങളെ ആരെയും കാണാത്തതുകൊണ്ടാ
ഞാൻ ആയെ അതിനാണോ ഞാൻ അവനെ എടുത്തിട്ടു പറഞ്ഞു
Njan:എന്നാ നമുക്ക് പോയി ഒരു ഐസ്ക്രീം കഴികാം
അവൻ കരച്ചിൽ സ്പോട്ടിൽ നെറുതി
അത് കണ്ട് ദീപ ചിരിച്ചു
ഞാൻ :മിസ്സേ മിസ്സും കേറിക്കോ ഞാൻ കൊണ്ടുവിടാം വിട്ടിൽ
ദീപ :അത് കൊഴപ്പമില്ല ഇപ്പോ ബസ് ഒണ്ട്
ഞാൻ :മിസ്സേ ഇവനോട് ഒന്നു സംസാരിക്കേണ്ടേ, നമുക്ക് എവിടേലും സമാധാനത്തോടെ ഇരുന്നു സംസാരിക്കാം
ദീപ സമ്മതിച്ചു
ഞാൻ വാവനെ ബാക്ക് സീറ്റിൽ ഇരുത്തി.. മിസ്സിനോട് ഫ്രണ്ട് സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു.. ദീപ കേറി

💬 Comments

View all comments