മലബാറിലെ ഹൂറികൾ 1 [സൂഫി]
📝 Ongoing
👁 693K views ❤ 470 likes 💬 80 comments
മലബാറിലെ ഹൂറികൾ 1
Malabarile Hoorikal | Author : Soofi
ഹായ് ഫ്രണ്ട്സ് എനിക്ക് എഴുതി പരിചയം കുറവാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക എല്ലാവരുടെയും അഭിപ്രായം അറിയിക്കുക ഇത് തീർത്തും ഒരു സാങ്കല്പിക കഥ മാത്രാണ് ഞാൻ ഇതിന് മുൻപ് അപരൻ2 എന്ന തൂലിക നാമത്തിൽ ഇവിടെ കഥകൾ എഴുതി ഇരുന്നു ഇനി മുതൽ സൂഫി എന്ന നാമത്തിൽ ആയിരിക്കും ഇവിടെ കഥകൾ പ്രസിദ്ധീകരിക്കുകപുറത്തു നല്ല കോരി ചൊരിയുന്ന മഴ ഷഹാനക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല അവൾ കയ്യിൽ ഒരു ഫോണില്ലാത്തതിന്റെ വിഷമം നന്നായി മനസിലാക്കി ഒരു പക്ഷെ അവളുടെ കയ്യിൽ മാത്രമാവും ഇക്കാലത്തു ഒരു മൊബൈൽ ഫോൺ ഇല്ലാത്തതു എന്ത് ചെയ്യാൻ മദ്രസ ഉസ്താദ് ആയ ഉപ്പാക് അതിനുള്ള സാമ്പത്തികം ഇല്ല ഈ അടുത്താണ്ഉമ്മാക് ഒരു ഫോൺ വാങ്ങിയത് തന്നെ അവൾ പതിയെ ഡൈനിങ് ടേബിളിൽ വെക്കാറുള്ള ഉമ്മയുടെ ഫോണും ലക്ഷ്യമാക്കി നടന്നു
മലപ്പുറം ജില്ലയിലെ തിരൂർ ആണ് ഈ കഥ നടക്കുന്നത് മദ്രസ അദ്ധ്യാപകനായ കാദർ( 44 വയസ്സ് ) മാത്രമാണ് ഈ കുടുബത്തിന്റെ അത്താണി അദ്ദേഹത്തിന്റെ ഭാര്യ റംല( 38വയസ്സ്) വളരെ ദീനിയായി നടക്കുന്ന ഒരു പാവം വീട്ടമ്മ കാദറിനും റംലക്കും 3മക്കളാണ് മൂത്തവൾ ഷഹാന പഠിക്കുന്നു വീടിനു അടുത്ത് തന്നെയുള്ള അറബി കോളേജിലാണ് പഠിക്കുന്നത് അവൾക്കു തായെ രണ്ട് ആൺമക്കൾ റാഷിദ് റാസിഖ് രണ്ടു പേരും ഉപ്പയെ പോലെ പണ്ഡിതൻ ആകാൻ വേണ്ടി കോഴിക്കോട് പഠന കേന്ദരത്തിൽ പഠിക്കുന്നു അവിട ഹോസ്റ്റലിൽ തന്നെയാണ് താമസം ആഴ്ചയിൽ വ
💬 Comments
View all comments