Chapter Title : മലമുകളിലെ അപ്സരസ്സ്
നാട്ടിൽ എന്ത് സർക്കീട്ടിനു പോവാനാ മീനുക്കുട്ടി? എനിക്കിവിടെ ആരേം അറിയില്ലലോ? " അവൾ ചിരിച്ചുകൊണ്ട് അത് ശെരിയാണല്ലോ എന്ന ഭാവത്തിൽ നടന്നു. "വീട്ടിലോട്ടു വാ 'അമ്മ ചോറ് ശെരിയാക്കിയിട്ടുണ്ടാകും". "അതിരിക്കട്ടെ. ആ പെണ്ണിന്റെ വീട്ടിൽ ആണുങ്ങൾ വരുന്നത് എന്തിനാണെന്ന് നിന്നോടാരാ പറഞ്ഞെ?" അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ഞാൻ ചോദിച്ചു. "ബാലേട്ടൻ ഇത് വിട്ടില്ലേ?" അങ്ങനെ വിടാൻ പറ്റില്ലാലോ. "അത് പിന്നെ.. ക്ലാര ചേച്ചി" ഞാൻ അത്ഭുദഭാവത്തിൽ ചോദിച്ചു. "ക്ലാര ചേച്ചിയോ? അതാരാ?"
(തുടരും)
💬 Comments
View all comments