0%

Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Author : സ്മിത Read All Parts 3.8K

"ഞാനാ പാവല് തോട്ടത്തിലാരുന്നു. അകെ വിയർത്തു. അപ്പം ചൊറിച്ചിൽ വന്നു. ഫ്രീയായിട്ടു ചൊറിയാൻ സ്വന്തം കെട്ടിയോന്റെയടുത്തല്ലേ പറ്റൂ!"

"നിനക്കിഷ്ടവാണേൽ വേറെ ആളെക്കാണുമ്പോഴും ചൊറിഞ്ഞോ. എനിക്ക് പ്രശ്നമൊന്നുന്നുമില്ല,"

"ഓ!"

ഷാനി ശബ്ദമുണ്ടാക്കി.

"ഒന്ന് പതുക്കെ പറ മനുഷ്യാ...."

പിന്നെ അവൾ അടുത്ത മുറിയിലേക്ക് നോക്കി.

"ആ പെണ്ണ് അതിനകത്ത് ഒണ്ട്. കേക്കും അവള്!"

"അവൾക്ക് വോട്ടവകാശം കിട്ടിയതല്ലേ സാരമില്ല..."

"നിങ്ങക്ക് പിന്നെ പെണ്ണെന്ന് കേട്ടാ മതീല്ലോ. കമ്പിയാകാൻ വേറെ കാരണമൊന്നും വേണ്ടല്ലോ,"

"ഹഹഹ..."

അയാൾ ചിരിച്ചു.

"എന്താ ചിരിക്കണേ? പണ്ടത്തെ പൊഴക്കരേലെ സംഭവം ഓർത്ത് ചിരിക്കുവാണോ?"

"ഏത് സംഭവം?"

"നിങ്ങടെ ഉമ്മ കല്ലുപോലെയാകും എന്ന് പറഞ്ഞ് പേടിപ്പിച്ച സംഭവം?"

പെട്ടെന്നു ഫിറോസിന് അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം.
ഫിറോസും കൂട്ടുകാരൻ സന്തോഷും പുഴയിൽ കുളിക്കുകയായിരുന്നു.
പെട്ടെന്ന് സന്തോഷ് തീരത്ത് വളർന്നു നിന്ന ആറ്റുവഞ്ചി ചെടികൾ വകഞ്ഞുമാറ്റി മുമ്പിൽ അൽപ്പം ദൂരേക്ക് നോക്കി.
ഫിറോസിന് ഒന്നും മനസ്സിലായില്ല.
അവനും കൂട്ടുകാരനോടൊപ്പം ചെന്ന് അവൻ നോക്കുന്ന ഭാഗത്തേക്ക് നോക്കി.
അൽപ്പം ദൂരെ ഒരു സ്ത്രീ നഗ്നയായി കുളിക്കുന്നതാണ് അവൻ കണ്ടത്.
പെട്ടെന്നു ഫിറോസ് തിരിഞ്ഞു നിന്ന് ഓടാൻ ഭാവിച്ചു.
കാര്യം മനസ്സിലാകാതെ സന്തോഷും അവന്റെ പിന്നാലെ ഓടി.
അൽപ്പ ദൂരം കഴിഞ്ഞപ്പോൾ സന്തോഷ് ഒപ്പമെത്തി ഫിറോസിനെ പിടിച്ചു.

"നിനക്കെന്നാ വട്ടാണോ? എന്നെത്തിനാ ഓടുന്നെ?'

സന്തോഷ് കിതച്ചുകൊണ്ട് ചോദിച്ചു.

"വട്ടും കോപ്പുവോന്നുവല്ല,"

കിതച്ചുകൊണ്ട് ഫിറോസും മറുപടി കൊടുത്തു.

"എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട്, പെണ്ണിനെ തുണിയില്ലാണ്ട് കണ്ടാൽ നീ ആ നിമിഷം കല്ലായിത്തീരും. ആ കുളിച്ചോണ്ടിരുന്ന പെണ്ണിനെ കണ്ടപ്പം

💬 Comments

View all comments