← Back to മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി]

Comments

മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി] · approved reader discussion

ഭീം♥️ • 13-05-2020 19:37

Nice

Manikuttan. R • 27-02-2020 15:17

Valare nalla thudakam.

കണ്ണൂക്കാരൻ • 23-02-2020 16:28

പ്രിയപ്പെട്ട അപ്പൂപ്പൻ താടി, നല്ല ഭാഷയാണ് നിങ്ങളുടേത്, കാര്യങ്ങൾ വലിച്ചു നീട്ടാതെ കുറിക്കു കൊള്ളുന്ന രീതിയിൽ അവതരിപ്പിച്ചു നിരാശ തോന്നിയത് ഈ പാർട്ട്‌ അവസാനിപ്പിച്ച രീതിയിൽ ആണ് എങ്ങും എത്താതെ പെട്ടെന്ന് തീർത്തപോലെ തോന്നി അടുത്ത പാർട്ടിൽ പേജുകൾ കൂട്ടി ആ കുറവ് നികത്തുമെന്നു പ്രതീക്ഷിക്കട്ടെ
സ്നേഹത്തോടെ

BenzY • 23-02-2020 04:31

Waiting for next part

alby • 23-02-2020 03:53

ആളുടെ പേര് പോലെ എഴുത്തിന്റെ ലോകത്തു പാറിപ്പറന്നു നടക്കുന്ന ഏതൊ ജിന്നാണിത് എന്ന് തോന്നുന്നു.ശ്രുതി ശുദ്ധമായ ഭാഷ എന്ന് ഇവിടെ പറഞ്ഞാൽ ആളുകൾ ചിലപ്പോൾ ഓടിച്ചു എന്ന് വരാം.ഒന്ന് ചോദിക്കട്ടെ വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ.

കഥ വായിച്ചു.നല്ല തുടക്കം.നല്ല അവതരണം.
കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

rashid • 23-02-2020 01:08

കൊള്ളാം, അമ്മയേം മോളേം ഇനി രഘു നോക്കിക്കോളും, കളി എല്ലാം സൂപ്പർ ആവട്ടെ.

kambimahan • 23-02-2020 00:03

ഭായ് നല്ല  രസത്തിൽ നല്ല  എഴുത്തുമായി  പോകുന്നുണ്ട്,  അഭിനന്ദനങൾ
അവസാനം   എത്തുമ്പോൾ  ഈ   ഒഴുക്ക്  കുറക്കല്ലേ

JOSEPH • 22-02-2020 23:24

തനി സാഹിത്യ ശൈലി ഉള്ള ഭാഷാ. ഇരുത്തം വന്ന കഥാകാരൻ രചന പോലെ ഉണ്ട്. അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു.

Shyama • 22-02-2020 23:01

കഥയുടെ തിം കൊള്ളാം
രസകരം.
അടുത്ത പാർട്ട് ഉടനെ തന്നെ പോന്നോട്ടെ.
ഇല്ലെങ്കിൽ കഥ അപ്പൂപ്പൻ താടി പോലെയാകും

Smitha • 22-02-2020 22:52

ഇത് എഴുതിയ ആളുടെ പ്രൊഫൈൽ നെയിം മനോഹരമായ. അതിലും മനോഹരമായതെന്ന് എനിക്ക് തോന്നുന്നത് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എഴുതി തെളിഞ്ഞ ആരോ ആണിത് എന്നാണ്. അത്രയ്ക്കുമുണ്ട് ഭാഷാ പ്രയോഗങ്ങളിലെ പ്രാവീണ്യം.

അതുകൊണ്ട് തന്നെ കഥയെക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ. രഘുവും ജാനകിയും കല്യാണിയും മീനാക്ഷിയും പിന്നെ സൂത്രധാരൻ അത്തറ് കുഞ്ഞൂഞ്ഞും കൂടി നൽകിയത് സുഖകരമായ വായനാനുഭവമാണ്.

അതിന് നന്ദി...