0%

Chapter Title : മലപ്പുറത്തെ മൊഞ്ചത്തികൾ

Author : kkstories Read All Parts 1.1K

കാണാം ( അന്ന് യൂണിഫോമിനു മുകളിൽ കോട്ട് ഉണ്ടായിരുന്നില്ല ഗേൾസിന് )...

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു..വിശേഷങ്ങൾ ചോദിച്ചറിഞ്ഞു...കോഴിക്കോട് ഇന്റീരിയർ ഡിസൈനിങ്ങിന് പഠിക്കുന്നു...3 വരെ ക്ലാസുണ്ട്...അത് കഴിഞ്ഞാൽ ബസിന് അല്ലേൽ ട്രെയിനിന്...

അപ്പോളെക്കും ട്രെയിൻ വന്നു...അവൾ ലേഡീസ് കമ്പാർട്ട്മെന്റിനടുത്തേക്ക് ഓടി..

പിന്നെ ഞങ്ങൾ ദിവസവും കാണും..ഞാൻ തിരുന്നാവായയിൽ നിന്നായി സ്ഥിരം ട്രെയിൻ കയറുന്നത്..

ഒറ്റക്ക് ക്ലാസിന് പോയും വന്നുമിരുന്ന എനിക്ക് അവളുമായുള്ള കൂട്ട് വലിയൊരാശ്വാസമായിരുന്നു...ട്രയിൻ വരുന്നതിന് മുൻപ് 15 മിനിറ്റോളം ഓരോ വിശേഷങ്ങൾ ഞങ്ങൾ സംസാരിക്കും..ശേഷം അവൾ ലേഡീസ് കമ്പാർട്ട്മെന്റിനടുത്തേക്ക് പോയി അവിടെ കയറും...വാടസാപ്പ് ചാറ്റ് ചെയ്യും..

ഒരു മാസം കടന്നു പോയി.ഞങ്ങളുടെ ഫ്രണ്ട്ഷിപ് വളർന്നു..ഉച്ചക്ക് വന്നിരുന്ന ഞാൻ അവൾടെ ക്ലാസ് കഴിയുന്ന 3 മണി വരെ അവളെ വെയിറ്റ് ചെയ്തു ഞങ്ങൾ ഒരുമിച്ച് ബസിന് വരാൻ തുടങ്ങി.

ഒരിക്കൽ അവളൊട് ഞാൻ ചോദിച്ചു എന്തിന്ന നീ ലേഡീസ് കമ്പാർട്ട്മെന്റിൽ മാത്രം കയറുന്നെ എന്ന്..അവൾ പറഞ്ഞു..ഫ്രണ്ട്സ് താനൂരിൽ നിന്ന് കയറും...അപ്പൊ എല്ലാരും ഒരു കമ്പാർട്ട്മെന്റിൽ ആയിരിക്കാൻ വേണ്ടിറ്റാ..മാത്രല്ല ഞങ്ങൾക്ക് സേഫ്റ്റിയും അതാണല്ലൊ എന്നും പറഞ്ഞു ചിരിച്ചു..ഒരു ദിവസം രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും, ഞാൻ ജസ്നയോട് ചാറ്റ് ചെയ്തോണ്ടിരിക്കുമ്പൊ അവൾ ഒരു ഹായ് അയച്ചു..

ഞാൻ : ഹായ്

എന്താ ഉറങ്ങിയില്ലെ..

അവൾ : ഇല്ല

എന്തു പറ്റി, 9 മണി ക്ക് ഉറങ്ങുന്നതാണല്ലൊ

ഒന്നുല്ല്യ.. നീ ഉറങ്ങുവാണോ

ഹേയ്..ജസ്ന ഉണ്ട്..എന്ത്യെ

നതിങ്..

എന്തോ പറ്റിയല്ലൊ..പറ..എന്താണ്

ഒന്നുല്ല്യന്ന് പറഞ്ഞില്ലെ..നീ എന്തിനാ കുത്തി കുത്തി ചോദിക്കണെ..നീ നിന്റെ ജസ്നയോട് ചോദിച്ചാ മതി...എനിക്കിട്ട് വേണ്ട..

ഞാൻ ഞെട്ടി..എന്താ ഇവളിങ്ങനെ..

ഞാൻ ഒന്നും റിപ്ലെ

💬 Comments

View all comments