Chapter Title : മലപ്പുറത്തെ മൊഞ്ചത്തികൾ - 2
ഒരു വ്യാഴാഴ്ച്ച...ജുലൈ മാസം ആണെന്ന് തോന്നുന്നു.. രാവിലെ ട്രെയിൻ കയറാൻ നിൽക്കുമ്പൊ തന്നെ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു....തിരുന്നാവായ അമ്പലത്തിൽ തലേന്ന് എന്തൊ പ്രോഗ്രാം ഉണ്ടായിരുന്നു..അതിന്റെ തിരക്കായിരുന്നു... ഞാൻ അവളോട് പറഞ്ഞു ..നീ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിക്കൊ..നല്ല തിരക്കാ എല്ലാത്തിലും.. അവൾ ആ ഭാഗത്തേക്ക് നോക്കിയിട്ട് പറഞ്ഞു...അതിലും ഭേദം ഇതിലാ .. ഞാൻ നോക്കി..ശരിയാണ്..നല്ല തിരക്കുണ്ട്.. ഒകെ..എന്നാ ശരി..എന്റെ ബാക്കിൽ നിൽക്ക്..
അങ്ങനെ മുൻപിലുള്ള എല്ലാരും കയറി ഒരു വിധം ഞാനും അവളും ഉള്ളിൽ കയറി..ടോയിലറ്റിന്റെ ഭാഗം വരെ എത്തിയുള്ളൂ... ഇനി മുന്നോട്ട് പോകാൻ വയ്യ..
ഞാൻ : ടീ...ഇനി തിരൂരിൽ നിന്ന് ഇതിനേക്കാളും ആളു കാണും..നീ വാ..എങ്ങനെയെങ്കിലും ഉള്ളിലെത്തിയാൽ സമാധാനത്തോടെ നിൽക്കുകയെങ്കിലും ചെയ്യാല്ലൊ...ഇവിടെ നിന്നാൽ ഇടി കൊള്ളും..മാത്രല്ല..കാലിൽ നല്ല ചവിട്ടും കിട്ടും എന്ന് പറഞ്ഞു അവളുടെ കൈ പിടിച്ച് ഞാൻ ആളുകൾക്കിടയിലൂടെ മുന്നോട്ട് നടന്നു...ആളുകൾ തെറി അല്ലാത്തതൊക്കെ പറയുന്നുണ്ട്... ഞാനൊന്നും മൈൻഡ് ചെയ്യാൻ പോയില്ല...അങ്ങനെ ഒരു വിധം ബോഗിയുടെ നടുവിലെത്തി...അപ്പോളെകും തിരൂർ സ്റ്റേഷനെത്തി..
ഞാൻ വിചാരിച്ച പോലെ അവിടെയും നല്ല തിരക്കുണ്ടായിരുന്നു...അവിടെ നിന്നും ട്രെയിൻ വിട്ട് തുടങ്ങിയപ്പോൾ കുത്തി നിറച്ച പോലായി..എന്നാലും ഞാൻ അവളെ തൊടാതിരിക്കാനുള്ള ഗ്യാപ് ഉണ്ടാക്കി കൊടുത്തു..( ഇത് വായിക്കുമ്പോൾ നിങ്ങൾ കരുതും ഇവന്റൊരു തള്ള്.. ഞാൻ വലിയ ഡീസന്റ് ഒന്നും അല്ല..പിന്നെ, ബെസ്റ്റ് ഫ്രണ്ടല്ലെ..അവളോട് എങ്ങനാ എന്ന് കരുതിയിട്ടാ..കാര്യം എത്ര അലമ്പന്മാരാണെങ്കിലും ബെസ്റ്റ് ഫ്രണ്ട് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ കൂടി നമ്മൾ അവളോട് ഡീസന്റായിരിക്കും.. എന്റെ അഭിപ്രായം ആണ്..വ്യക്തിപരം)
ഞാനും അവളും മുഖത്തോട് മുഖം നോക്കിയാണ് നിൽക്കുന്നത്..സംസാരിക്കുന്നും ഉണ്ട്...അവളുടെ ശ്വാസം എന്റെ നെഞ്ചിലാണ് പതിക്കുന്നത്...അത്ര അടുത്ത്..ഞങ്ങൾ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു.. താനൂർ കഴിഞ്ഞു ...നല്ല മഴക്കാറ്..കൂടെ നല്ല മഴ...സൈഡ് ഷട്ടർ ഒക്കെ ഇട്ടു...ട്രെയിനിലെ വെളിച്ചം മാത്രം.. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി...പരപ്പനങ്ങാടി ആണെന്ന് തോന്നുന്നു..ആളുകൾ കയറുന്നതിനിടക്കാണ് ട്രെയിനുള്ളിൽ നല്ല ഉന്തും തിരക്കും...പ്രതീക്ഷിക്കാതെ ആയിരുന്നതിനാൽ എന്റെ ബാലൻസ് തെറ്റി എങ്കിലും സൈഡ് സീറ്റിന്റെ കൈവരിയിൽ പിടിച്ച് നിന്നു...കുറച്ച് പേർ നിലത്തേക്ക് വീഴാൻ പോയി,കൈവരിയിൽ കയ്യും തലയും ഒക്കെ തട്ടി..അവൾക്ക് ബാലൻസ് കിട്ടിയില്ല..നേരെ എന്റെ നെഞ്ചത്തേക്ക് ...അവളുടെ
💬 Comments
View all comments