Chapter Title : മലപ്പുറത്തെ മൊഞ്ചത്തികൾ 3
അറിയില്ല.. എന്റെ സ്ഥിരം റൂട്ട് എടുക്കാം (ജസ്നയുടെ വീട്ടിൽ പോകുന്നത്)
ഞാൻ ഫോൺ സൈലന്റ് ആക്കി...ടീഷർട്ടും ബർമുഡയുമാണ് എന്റെ വേഷം..ജട്ടി ഉറങ്ങുമ്പോൾ ഇടാറില്ല..ഫുൾ സ്പീഡിൽ ഫാൻ ഇട്ടു.. സ്കൂട്ടിയുടെ താക്കോൽ താഴത്ത് ഷോ കേസിലാണ്.താഴെ ഇറങ്ങി അതെടുത്തു.. റൂം വെളിയിൽ നിന്ന് പൂട്ടി താക്കോൽ പുറത്തേക്കുള്ള ജനവാതിലിന്റെ പടിയിൽ വെച്ചു കർട്ടൻ ഇട്ടു.. പതുക്കെ പുറത്തെ വാതിൽ തുറന്നു...പിന്നെ പുറത്ത് നിന്ന് പൂട്ടി ചിമ്മിനിയുടെ അടുത്തുള്ള ചെടിച്ചട്ടിയിൽ വെച്ചു...ശബ്ദമുണ്ടാക്കാതെ സൺ ഷേഡിൽ ഇറങ്ങി..6 അടി നടന്നാൽ പോർച്ചിനു മുകളിൽ എത്തും.. പോർച്ചിനു അടുത്ത് ഒരു തെങ്ങ് ഉണ്ട്... അതിൽ പിടിച്ച് 2 സ്റ്റെപ് താഴോട്ട് ഇറങ്ങിയാൽ പോർച്ചിന്റെ സൈഡ് സ്ലാബിൽ കാൽ എത്തും...അങ്ങനെ ഇറങ്ങി ഗേറ്റ് കുറച്ച് തുറന്ന് വെച്ചു.. സ്കൂട്ടി ഉരുട്ടി കൊണ്ട് പോയി പുറത്ത് വെച്ച് ഗേറ്റ് ചാരി ..പിന്നെ സ്റ്റാർട്ടാക്കി.. ഇനി അവളുടെ വീട്ടിലേക്ക്...വീട്ടിൽ നിന്ന് കുറച്ച് ദൂരം ലൈറ്റ് ഇടാതെയാണ് ഓടിച്ചത്...അത്യാവശ്യം നിലാവുണ്ടായിരുന്നു പുറത്ത്... അവളുടെ വീട്ടിലേക്ക് കഷ്ടിച്ച് 2 കിലോമീറ്റർ ദൂരം ഉള്ളൂ..മെയിൻ റോഡിനടുത്താ വീട്..അവളുടെ വീട് എത്താറാകുന്നോറും എന്റെ ധൈര്യം ഒക്കെ കുറയാൻ തുടങ്ങി..
തുടരും
💬 Comments
View all comments