0%

Chapter Title : മലപ്പുറത്തെ മൊഞ്ചത്തികൾ - 4

Author : kkstories Read All Parts 1K

രണ്ടാം നിലയിലെത്തി...റോഡിന് എതിരെ ആണ് ബാക്ക് ഡോർ.. ആ ഭാഗത്ത് വീടുകളില്ലാത്തതും അടുത്തുള്ള ഒരേ ഒരു വീട് പണി കഴിയാത്ത വീടും ആയത് കൊണ്ട് കുറച്ച് ധൈര്യം കൂടി ..ഇനി ഒന്നും പേടിക്കാനില്ലെന്ന തോന്നൽ...

ഫോണെടുത്ത് ഞാൻ വാട്സാപ് മെസേജ് അയച്ചു...ഞാൻ നിന്റെ വീടിന്റെ ടെറസിലുണ്ട്..

ഉടനെ തമാശിക്കല്ലെ, സത്യം പറ

സത്യം..വേഗം തുറക്ക്

ഡാ..പേടിയാകുന്നെടാ...കയ്യും കാലുമൊക്കെ വിറക്കുന്നു

ഒലക്കേടെ മൂഡ്..നീ തുറക്കുന്നുണ്ടോ

കുറച്ച് നേരം കാത്തു നിന്നു ഞാൻ..ടെറസിന്റെ കുറച്ച് ഭാഗം ഷീറ്റ് ഇട്ടിരിക്കുന്നു..ഡ്രെസ് ഉണക്കാനൊ മറ്റൊ ആണെന്ന് തോന്നുന്നു...ഞാൻ അങ്ങോട്ട് മാറി നിന്നു..ആരും കാണില്ലെങ്കിലും ഒരു സേഫ്റ്റിക്ക്...അവിടെ പഴയ കുറെ സാധനങ്ങൾ..ഒടിഞ്ഞ കസേരയും ദിവാനും ഒക്കെ കൂട്ടിയിട്ടിരിക്കുന്നു..ചെരിപ്പ് അവിടെ ഊരിവെച്ചു ഞാൻ..

അപ്പോളെക്കും വാതിൽ കുറച്ച് തുറന്നു അതിനിടയിലൂടെ അവളുടെ മുഖം..ഞാൻ വേഗം അടുത്തേക്ക് ചെന്നു.. ഉടനെ അവളെന്റെ കൈ പിടിച്ച് വലിച്ച് വീടിന്റെ ഉള്ളിലേക്കാക്കി ..വേഗം ഡോറു ലോക്ക് ചെയ്ത് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു...എന്നിട്ട് അവളുടെ അനിയത്തിമാർ കിടക്കുന്ന റൂമിന്റെ വാതിൽ പോയി ...അത് അടച്ചിട്ടിരിക്കുന്നു..വേഗം എന്റടുത്ത് വന്ന് അവളുടെ റൂമിൽ കയറ്റി വാതിലടച്ച് ലോക്ക് ചെയ്തപ്പോളെക്കും അവൾ ആകെ കിതക്കുന്നുണ്ടായിരുന്നു...

ഞാൻ അവളുടെ കട്ടിലിൽ ഇരുന്നു...കുറച്ച് മുൻപുള്ള ഏതാനും മണിക്കൂറുകൾ എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം എത്രത്തോളമെന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഞാൻ എണീറ്റു..അവൾ ഡോറിനടുത്ത് ചുമരിനോട് ചാരിയിരിക്കുന്നു...പുറത്ത് നിന്നുള്ള നിലാവിന്റെ ചെറിയ വെളിച്ചത്തിൽ ... മുഖം ശരിക്ക് വ്യക്തമല്ല...കണ്ണടച്ചിരിക്കുവാണെന്ന് തോന്നുന്നു... അവിടെ ഞാനും അവളും മാത്രം .....ഞാൻ അവളുടെ അടുത്തെത്തി തോളിൽ കൈ വെച്ചു...അവളൊന്ന് ഞെട്ടി.. അവളെ ഒരു കൈ

💬 Comments

View all comments