മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]
📝 Ongoing
👁 1118886 views ❤ 676 likes 💬 32 comments
മലരമ്പനും കലിപ്പത്തിയും
Malarambanum Kalippathiyum | Author : Komban
“ദീപുനെ കാണാനില്ലാലോ, പിള്ളേരുടെ കൂടെ പാലത്തിൽ ഇരിപ്പ് കൂടുന്നുണ്ടവന്” വാച്ചിൽ നിന്നും കണ്ണെടുത്തു അശോകൻ ഉമ്മറത്തേക്ക് നോക്കി.
“ഏട്ടൻ ഇറങ്ങിക്കോ അവൻ സർകീട്ടു ഒക്കെ കഴിഞ്ഞു വരുമ്പോ ഒരു നേരമാവും.” മുഖം കറുപ്പിച്ചുകൊണ്ട് സിന്ധു അശോകിന് മറുപടി നല്കി, ഭർത്താവിന്റെ അനുജനമായി സ്‌ഥിരമവൾക്ക് വഴക്കാണ്. അവനെ നിയന്ത്രിക്കാൻ സിന്ധു ശ്രമിച്ചതിന്റെ ഫലമായിട്ടായിരുന്നു അവർ തമ്മിലുള്ള ഉടക്കുകളുടെ തുടക്കം. കൗമാരപ്രായക്കാരെ അത് ചെയ്യരുത് ഇത് ചെയ്യരുത്, നേരത്തിനു വീട്ടിൽ വരണം എന്നൊക്കെ കല്പിച്ചാൽ അവരുണ്ടോ കേൾക്കുന്നു.
സിന്ധുവിന് ആണുങ്ങളെ ഭരിക്കാൻ ഇഷ്ട്ടം അവളുടെ ഭർത്താവായ അശോകിനോട് ചിലവാകുമെങ്കിലും അദ്ദേഹത്തിന്റെ ഏക അനിയനായ ദീപക് എന്ന ദീപുവിനോട് അത് അവൾക്ക് നടപ്പുള്ള കാര്യമല്ല. ചെറുപ്പം മുതലേ തെരുവിൽ അടികൂടലും, പാതി രാത്രി ഷക്കീല പടമൊക്കെ കണ്ടിട്ട് വളരെ വൈകിയുമൊക്കെയാണ് അവൻ വീട്ടിലെത്താറുള്ളത്. അതിനുപറ്റിയ കൂട്ടാളികളും അവനുണ്ട്. വീട്ടിലെത്തിയാൽ അവനെ നോക്കാൻ അമ്മയും അച്ഛനുമില്ല.
ഇരുവരും നേരത്തെ തന്നെ മരിച്ചിരുന്നു. തറവാട്ട് വീടിൽ നിന്നും കുറച്ചു മാറിയൊരു പുരയിടത്തിലാണ് ഏട്ടൻ അശോകന്റെയും ഏട്ടത്തി സിന്ധുവിന്റെയും ഒപ്പം അവനിപ്പോൾ താമസം. പ്രായമായ മുത്തശിയുമുണ്ട്.
ദീപുവിന് സിന്ധു എത്ര നന്നായി ഭക്ഷണം ഉണ്ടാക്കിയാലും അവനതിന്റെ രുച
💬 Comments
View all comments