0%

Chapter Title : മലർക്കിളികൾ വരവായ് [Aisha Poker]

Author : Kambikathakal Read All Parts 134

പ്രണയത്തിന്റെ ഒരോർമ്മ.. പക്ഷേ ഇപ്പോഴെനിക് അതിനെ കുറിച്ചോർത്തു വലിയ വിഷമം തോന്നാറില്ല, കാരണം ഈയടുത്ത് ഞാനവളെ വീണ്ടും കണ്ടു, ഇവിടെ മലേഷ്യയിൽ വെച്ച്..

മലേഷ്യയിലെഷ്യയിലെ ജോഹോർ ബഹ്റു ഒരു പ്രശസ്തമായ ഒരു സിറ്റി ആണ്.. ഒരു ദിവസം ഞാൻ ഇവിടുത്തെ ലെഗോലാൻഡ് വാട്ടർപാർക്കിന്റെ പാർക്കിംഗ് ഏരിയ യിൽ വണ്ടി വെച്ച് പുറത്തിറങ്ങിയപ്പോ ബാക്കിൽ നിന്ന് എന്നെ ആരോ വിളിച്ചപോലെ തോന്നിയപ്പോഴാണ്ഞാൻ നിന്നത്, ഞാൻ തിരിഞ്ഞു നോക്കുന്ന മുൻപേ ആ ശബ്ദത്തിനുടമ എന്റെ മുന്നിൽ എത്തിയിരുന്നു.. സത്യം പറഞ്ഞാ എനിക്കപ്പോൾ അടിവയറിൽ മഞ്ഞു പെയ്യുന്ന ഫീൽ ആയിരുന്നു, 3 വര്ഷം എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ ജീവിതത്തിൽ കൂടെ കൂട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച എന്റെ സലീഖ.. എന്റെ കണ്ണുകൾ എന്നെ ചതിക്കില്ലെന്ന് പൂർണ്ണ വിശ്വാസമുള്ളതിനാൽ എനിക്ക്ആ കാഴ്ച അവിശ്വസിക്കേണ്ട ആവശ്യമില്ലായിരുന്നു..എന്റെ വായിൽ നിന്ന് ഒന്നും കേൾക്കാത്തത് കൊണ്ടാവാം അവളുടെ ശബ്ദം ഞാൻ വീണ്ടും കേട്ടു, ഡാ ഷാദൂ.. അതെ ഒരുപാട് എന്നെ മോഹിപ്പിച്ച ആ ശബ്ദം വീണ്ടും, എന്റെ കണ്ണിൽ നിന്നും ഇറ്റു വീണ ആ രണ്ടു കണ്ണുനീർ തുള്ളി അവൾ കാണാതിരിക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിച്ചു.. അവൾടെ ആ വിളിക് ഉത്തരം കൊടുക്കാതിരിക്കാൻ എനിക്കായില്ല.. 'നീയെന്താ ഇവിടെ' അങ്ങിനെ ചോദിക്കാനേ എനിക്കപ്പോ ആവുമായിരുന്നുള്ളൂ.. 'ഡാ ഞാനിപ്പോ ഇവിടെ ഒരു ഹോസ്പിറ്റലിലാ വർക്ക് ചെയ്യുന്നേ, ഫർമസിസ്റ്ആണ്'.. അവളുടെ ശബ്ദത്തിന്റെ ആ മാധുര്യം ഇനിയും നുകരാനെന്നോണം ഞാൻ ചോദിച്ചു ' ഹസ്ബൻഡ് എന്ത് ചെയ്യുവാ'; 'അങ്ങേരു കുവൈറ്റിലാണ്, അവിടൊരു കമ്പനിയിൽ ഡ്രൈവർ ആണ്'.. അപ്പോ നീയെങ്ങിനെ ഇവിടെത്തിപ്പെട്ടു.. '

💬 Comments

View all comments