Comments
അടിപൊളിയായിട്ടുണ്ട്. അടുത്ത ഭാഗം ഇങ്ങ് വേഗം പോരെട്ടെ
❤️
മുത്തെ ഈ പാർട്ടും പൊളിച്ചൂട്ടൊ🥰.. അടിപൊളി....❤️
ലെച്ചു, മീനു, ആതിര.. ഇതിൽ ആരവും അഭിയുടെ മെയിൻ നായിക🤔 പോക്ക് കണ്ടിട്ട് മീനു ആകനാണ് സാധ്യത.. ഇനി അതിൽ വല്ല മാറ്റം വരുവൊ ഇല്ലിയോന്ന് കാത്തിരുന്ന് കാണം.
നെക്സ്റ്റ് എഴുതി തുടങ്ങിയൊ..?
Kollam kidu nalla feel good story.Continue cheyy🥰
തീർച്ചയായും
അഭിപ്രായത്തിനു നന്ദി ❤️
Kurach nalukalk sheshaman ith poale oru nalla story varunnath⚡️ nalla reethiyil enjoy cheyth vaikkan patti❤️ budhimuttanennariyam ennalum page kooti ezhuthan sremikkamo🙃 patten theernna feel
സമയമാണ് പ്രശ്നം ...ഇത് തന്നെ രാത്രി ഉറക്കമൊഴിച്ചു ഇരുന്നാണ് എഴുതുന്നത്
നിങ്ങളുടെ ഓക്കേ നല്ല അഭിപ്രായം കിട്ടുമ്പോ ഉള്ള എനെർജിയിലാണ് മുന്നോട്ട് പോവുന്നത് ...
പേജ് കുറവാണെങ്കിലും ലാഗ് അടിപ്പിക്കാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം ...
കഥ ഇഷ്ട്ടപ്പെട്ടതിനും നല്ല ഒരു അഭിപ്രായത്തിനും വളരെ നന്ദി❤️
Super 💖
❤️
😍😍😍
❤️
അടുത്തത് എപ്പോൾ വരും അടിപൊളി ആണ് കേട്ടോ 😀
ഉടനെ ചെയ്യാൻ ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️
Keep moving,good flow and good writing skill,keep it up😀
Thanks bro ❤️
Next chapter eppa verum
Sunday ശ്രമിക്കാം 👍❤️
Good story. Please continue
Thanks bro ❤️
Good Story.....കുറച്ചൂടെ പേജ് കൂട്ടി എഴുതണേ അടുത്ത പാർട്ടിൽ.... പെട്ടെന്ന് തരാൻ ശ്രമിക്കേണേ
ഇത് കുറേമുൻപ് എഴുതിവെച്ച കഥയായിരുന്നു
പിന്നെ ഫസ്റ്റ് പാർട്ട് ഒഴിച്ച് എല്ലാം ഡിലീറ്റ് ആയിപ്പോയി
പഴയതൊന്നും ഓർമയില്ല ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു
ഒരുപാട് ലാഗ് അടിപ്പിക്കില്ല.. അതിന് താല്പര്യവുമില്ല
പെട്ടെന്ന് ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️
lachuvinem achivnem nayika akk bro..pattiya oru 3some idd
നോക്കാം 😃
കിടിലൻ തുടക്കം
എനിക്ക് ഇഷ്ടപ്പെട്ടു
അവന്റെ വീട്ടിൽ അമ്മ ഉണ്ടാകാറില്ലേ?
അഭിയുടെ കൂടെ അച്ചു കോളേജിൽ പോകാൻ രാവിലെ ഇറങ്ങിയപ്പോൾ മാത്രം മിന്നായം പോലെ അവന്റെ അമ്മയെ കണ്ടു
പിന്നെ കഥയിൽ കണ്ടേയില്ല.
അതുപോലെ വീട്ടിൽ രാത്രി ഇല്ലേ?
വൈകീട്ട് കഴിഞ്ഞാൽ പിന്നെ നേരെ പിറ്റേ ദിവസം ആകുന്നതാണ് കഥയിൽ കാണിക്കുന്നത്
രാത്രി വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ കഥയിൽ പറഞ്ഞു കണ്ടില്ല
അഭിക്ക് സ്വന്തമായി ഒരു റൂം ആണോ
അതോ അഭിയും അച്ചുവും ഒരു റൂമിൽ ആണോ കിടക്കുക?
മുകളിൽ ആണോ അവന്റെ റൂം
അവന്റെ അമ്മയുടെയും അച്ഛന്റെയും റൂം താഴെ ആണോ?
ആ കുളത്തിലെ സീനും അച്ചു ചെറിയ ഷോർട്സും സ്പോർട്സ് ബ്രായും ഇട്ട് ഇറങ്ങിയതും പൊളിച്ചു
എന്നാൽ അതിനപ്പുറം അതിൽ അധികം ശ്രദ്ധ കൊടുക്കാതെ കഥ നേരെ പിറ്റേ ദിവസത്തേക്ക് സ്കിപ് ചെയ്തത് കണ്ടപ്പോൾ ഒരു നിരാശ തോന്നി.
ലച്ചു ടീച്ചർ ശരിക്കും എന്തിനായിരിക്കും അഭിയോട് മുൻപൊക്കെ ദേഷ്യം കാണിച്ചേ
അഭി കോളേജിൽ നല്ല കമ്പനി ആയ മൂന്ന് ടീച്ചർസ് ഉണ്ടെന്ന് പറഞ്ഞില്ലേ
അവരെ കണ്ടില്ലല്ലോ.
അഭിയേയും അവന്റെ അച്ഛനെയും കാണാൻ എങ്ങിനെ ആണെന്ന് പറഞ്ഞെങ്കിലും അവന്റെ അമ്മയെയും പെങ്ങളെയും കാണാൻ എങ്ങിനെ ആണെന്ന് പറഞ്ഞു കണ്ടില്ല
അടുത്ത പാർട്ട് വേഗം തരണേ ബ്രൊ
എല്ലാ സംശയങ്ങളും അടുത്ത പാർട്ട് മുതൽ ശെരിയാവും
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു വിടവുകൾ നികത്താൻ ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️
New story Starting supperb.💕
Plz continue..
Thanks ❤️
ക്യാരക്ടറിൻ്റെ പേര് ഡയലോഗിന് മുൻപ് ചേർത്തതിന് അഭംഗി ഒന്നും തോന്നിയില്ല. ഇനി അങ്ങനെ ഓരോ പ്രാവശ്യവും ചേർക്കുന്നത് എഴുത്തിൻ്റെ സ്പീഡ് കുറക്കുന്നുണ്ടെങ്കിൽ അത് ചേർക്കേണ്ട.... അത്ര ഉള്ളൂ
വീണ്ടും.. വീണ്ടും കാണുമ്പോൾ വായിക്കുന്നവർക്ക് അരോചകം ആവുമോ എന്നൊരു വിഷമം
തീർച്ചയായും ഇപ്പോൾ അത് മാറി
വളരെ നന്ദി ❤️
പൊളിച്ചു മുത്തേ നന്നായിട്ടുണ്ട്
അധികം ലാഗ് അടിപ്പിക്കാതെ അടുത്ത പാർട്ട് തന്നേക്കണേ❤️
തീർച്ചയായും
അഭിപ്രായത്തിനു നന്ദി ❤️
നിഷിദ്ധം ആണോ, അതോ love സ്റ്റോറി ആണോ ന്ന് ഒരു കൺഫ്യൂഷൻ.. രണ്ടും ഉണ്ടായാലും സീൻ ഇല്ല.. ഒരു ചെറിയ പുക പോലെ തോന്നി ആ കുളത്തിലെ സീൻ വായിച്ചപ്പോൾ.. ഒരു സ്കോപ്പ് ഉണ്ട്.. ഹെമ്മ്.. 🌝.. നല്ല എഴുത്ത്.. ഒരു ഫ്ലോ ഉണ്ട്.. കീപ് ഗോയിങ്.. അച്ചു ചേച്ചി എന്നെ ഹടത്താകർഷിച്ചു 🌝... മ്മ്മ്.. കിടുക്കും
Thanks ❤️
കൊള്ളാം മുത്തെ🥰 തുടക്കം അടിപൊളി... ലച്ചു ആണൊ നായിക, എന്നതായാലും ബാക്കി പോന്നോട്ടെ.
തീരുമാനമായിട്ടില്ല 😃
കഥ മുന്നോട്ട് പോവുമ്പോ തീരുമാനമാക്കാം 😁
പൊളിച്ചു
Thanks bro ❤️
Love the style of your story telling 😄
😀
അഭിപ്രായത്തിനു നന്ദി ❤️
കാത്തിരിക്കുന്നു.. അടുത്ത പാർട്ടിന്.
രണ്ടു പാർട്ടുകൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു..
From: Chapter 2