← Back to മാളവികയും അക്ഷരയും പിന്നെ ഞാനും [സിദ്ധു]

Comments

മാളവികയും അക്ഷരയും പിന്നെ ഞാനും [സിദ്ധു] · approved reader discussion

Guest Reader • 25-08-2026 10:26

ഇനിയും വെറുപ്പിക്കാതെ, നിർത്തി🙏🏻പോടെയ്

From: Chapter 1

സിദ്ധു • 24-08-2026 09:46

ക്ഷമിക്കണം ഈ കഥ എഴുതിയത് എൻറെ സുഹൃത്ത് തന്നെ ആണ്. ഞാൻ അല്പം തിരക്കിലാണ് അതുകൊണ്ട് ആണ് എൻ്റെ മറ്റു കഥകളും വൈകുന്നത്

From: Chapter 1

Rajjeev • 24-08-2026 06:41

Olla katha

From: Chapter 1

Guest Reader • 23-08-2026 23:57

എന്തോന്നെടെ ഇത്

From: Chapter 1

Ajay • 23-08-2026 12:40

Page കൂട്ടി slow ആക്കി എഴുതു

From: Chapter 1

പ്രതിഭ പ്രദീപ് • 23-08-2026 11:44

കഥ തുടരുന്നതാണ് നല്ലത്. പക്ഷേ സ്പീഡ് ഭയങ്കരമാണ്. അതൊന്ന് കുറച്ച് എഴുതിയാൽ അടിപൊളിയാക്കാം. സാഹചര്യങ്ങളും സന്ദർഭങ്ങളും  വിശദമാക്കി എഴുതിയാൽ മതി. കൂടെ അവരുടെ സംഭാഷണങ്ങളും കൂടുതൽ കൊണ്ടുവരണം

From: Chapter 1

Jobin c • 23-08-2026 10:32

തുടരണം നല്ല കഥ വീട്ടുകാർ ഉൾപ്പെടണം പേജ് കൂടിയാൽ നല്ലതാ

From: Chapter 1