0%

Chapter Title : മലയാളി കുണ്ണയുടെ താണ്ഡവം 2 [RichCochin]

Author : Kambikathakal Read All Parts 11.4K
ഇരുന്ന് പഠിക്കാം. എന്തൊക്കെ വന്നാലും ഞാൻ നോക്കിക്കോളാം. നിനക്ക് ആരും ഒരു പണിഷ്മെന്റും തരില്ല ഒക്കെ ഡേവിഡ് : ഞാൻ 8 മണിക്ക് റെഡി ആയി നിന്നോളം ആരോഹി : നീ കുളി ഒക്കെ കഴിഞ്ഞു നിങ്ങളുടെ നോർമൽ night ഡ്രസ്സ്‌ ഇട്ടു നിന്നാൽ മതി. ഇത് എന്റെ ഫ്രണ്ട് ആയ നിന്റെ കസിൻ ആണ് ഒക്കെ. കേരളത്തിൽ ആയിരുന്നു. ഇത് just വിസിറ്റിംഗിന് വന്നതാണ്. ആരേലും ചോദിച്ചാൽ നീ ഇത് മാത്രം പറഞ്ഞാൽ മതി അതും ടീച്ചേർസ് ആരേലും ചോദിച്ചാൽ മാത്രം. നിന്റെ വീട്ടിൽ ആരും ഒന്നും പറയില്ല അത് ഞാൻ നോക്കിക്കോളാം. പിന്നെ സ്റ്റുഡന്റസ് ആരേലും എന്തേലും ചോദിച്ചാൽ ഒന്നും പറയണ്ട കസിന്റെ വീട്ടിൽ ആർന്നു അത്രേം മാത്രം പറഞ്ഞാൽ മതി. ഒക്കെ അല്ലെ? വേറെ മണ്ടത്തരം ഒന്നും പറയരുത്. ഡേവിഡ് : ഓക്കേ മാഡം പറയണ പോലെ ചെയ്യാം ആരോഹി : നീ ഞാൻ ഒറ്റക്കുലപ്പോ എന്നെ മാഡം എന്ന് വിളിക്കേണ്ട നിനെക്ക് ഇഷ്ടമുള്ള വേറെ എന്തേലും വിളിച്ചാൽ മതി. അതും പറഞ്ഞു കൊണ്ടവൾ എന്റെ വായിലേക്ക് അവളുടെ നാക്കിട്ട് ഇളക്കി. കൊറച്ചു നേരം പരസ്പരം ഡേവിഡ് : അല്ല പെണ്ണെ, ഇതിനെ പറ്റി നിഷയോടു എന്തേലും പറയണോ? ആരോഹി : നിന്റെ പെണ്ണെ വിളി കൊള്ളാം. അവളോട്‌ ഒന്നും ഒന്നും പറയണ്ട. അതിനു വേറെ ഒരു കാരണം ഉണ്ട് അത് നിനക്ക് വൈകീട്ട് മനസിലാകും. ഡേവിഡ് : അല്ല ഇനിയും സമയം ഉണ്ടല്ലോ ഒരു കളി കൂടെ പറ്റില്ലേ? അവൾ അവിടെ

💬 Comments

View all comments