0%

Chapter Title : വിടപറയൽ [Sachin_369]

Author : Sachin_369 Read All Parts 86.5K

പോയ കൈ അവൾ പെട്ടെന്ന് കേറി പിടിച്ചു എന്നിട്ട് വീണ്ടും കൈയിൽ കോർത്തു പിടിച്ചു

“അമൽ എനക് എന്നാനമോ feel ആകുത് ” അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“ഉനക്ക് തേരിയുമാ എനക്ക് ഉനെ എവളോ പുടിക്കും ന്ന്. സീരിയസ്ലി ഐ ലവ് യു ശുഭ. ഇങ്കെ നിന്ന് പോയാൽ എനിക്ക് നിന്നോട് ഇത് പറയാൻ പറ്റിയെന്ന് വരില്ല ” ഞാൻ അവളെ മെല്ലെ അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു അവളിലേക്കു കുറച്ചുകൂടി ചേർന്ന് ഇരുന്ന് അവളുടെ ചെവിയിൽ പയ്യെ പറഞ്ഞു

“എനക്ക് തെരിയും അമൽ. എനക്കും ഉനെ റൊമ്പ പുടിച്ചിറുക്ക്. ആന എനോടെ അപ്പ അമ്മ എനക്ക് റൊമ്പ മുഖ്യം. എനോടെ ഫാമിലി ഒരു മലയാളി പയ്യൻ ആയതുകൊണ്ട് എപ്പടി ഇരുന്തലും സമ്മതിക്കില്ല.

so സുമ്മാവേ ഒരു ഹോപ്പ് കൊടുക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ ഇതുവരെ തുറന്ന് പറയാതിരുന്നത്“

അവൾ ചെറിയ വിഷമത്തോടെ താഴെ നോക്കി പറഞ്ഞു

”അയ്യേ ഇപ്പൊ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ. എനിക്ക് അറിയില്ലേ നിന്നെ. ശെരി എപ്പടി ഇരുന്തലും എപോവുമേ ഇതേ മാരി എനോടെ ശുഭ വ ഇരുന്താലേ പൊതും“ ഞാൻ മേലെ എന്റെ കൈ കൊണ്ട് അവളുടെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

എന്നിട്ട് പയ്യെ അവളുടെ ഇടുപ്പിൽ ചെറുതായിട്ടൊന്ന് ഇക്കിളി ആക്കി. പെട്ടെന്ന് അവൾ ചിരിച്ചു കൊണ്ട് ഒന്ന് ഇളകി ..പയ്യെ എന്റെ കൈ എടുത്തു അവൾ അതിൽ ഒരു കടി കടിച്ചു

” സ് സ് ..ആ ..എടി പട്ടി ചുമ്മാ ഇരിക്ക്. .ഇല്ലേൽ ഉനക്കും ഇതേമാരി

💬 Comments

View all comments