0%

Chapter Title : വിടപറയൽ [Sachin_369]

Author : Sachin_369 Read All Parts 66K

എല്ലാരുടേം മുന്നിൽ നാണം കേട്ടപ്പോ എനിക്ക് വല്ലാത്ത ഒരു ചടപ്പും ദേഷ്യവും തോന്നി . പെട്ടെന്ന് ഞാൻ ഒരു സ്റ്റിക്ക് റോൾ ചെയ്ത് അതും വലിച്ചു അങ്ങനെ ബെഡിൽ കിടന്നു .

സമയം രാത്രി 12 മണി കഴിഞ്ഞപ്പോ വീണ്ടും അവളുടെ ഒരു മെസ്സേജ് വന്നു

“അമൽ തുങ്ങിട്ടിയ ”

എന്തോ അവസാനം ആയിട്ടല്ലേ എന്നോർത്തു ഞാൻ reply കൊടുത്തു

“ഇല്ല ”

“കോവമാ എങ്ങിട്ടെ ” അവളുടെ അടുത്ത മെസ്സേജ്

“ഇല്ല ” ഞാൻ ദേഷ്യം കൊണ്ട് എന്റെ മറുപടികൾ ചുരുക്കി

“ശരി നാൻ ഇപ്പോ കുപ്പിട്ട വരുമ ”

പെട്ടെന്ന് അവളുടെ ആ മെസ്സേജ് കണ്ടതും എവിടുന്നോ എന്റെ ഉള്ളു ഒന്ന് പെടച്ചു. .അതുവരെ ഉണ്ടായിരുന്ന ദേഷ്യവും എല്ലാം അലിഞ്ഞു ഇല്ലാതെയായി .

നട്ടപാതിരാത്രി അവൾ എന്നെ എങ്ങോടാവും വിളിക്കുന്നെ ഞാൻ മനസ്സിൽ ഓർത്തു

പൊതുവെ ഒരു 10.30 ഒകെ കഴിഞ്ഞാൽ അവിടെ റോഡിൽ അങ്ങനെ ആരും ഉണ്ടാവിരില്ല കോയമ്പത്തൂർ എയർപോർട്ട് നോട് ചേർന്ന് ആണ് ഞങ്ങൾ താമസിക്കുന്നത് .

ഒരുപാട് തിരക്കുള്ള എയർപോർട്ട് അല്ലാത്തത് കൊണ്ടും രാത്രി അവിടെ കടകൾ പോലും ഉണ്ടാവാറില്ല. ഞാൻ എയർപോർട്ട് ന്റെ അടുത്തും അവൾ എയർപോർട്ടിന്റെ വഴിയിലും ആണ് താമസിക്കുന്നെ.

“നീ എപ്പോ കുപ്പിട്ടാലും വരുവേൻ ” ഞാൻ പെട്ടെന്ന് അതിന് മറുപടി അയച്ചു.

അവൾ അപ്പോ തന്നെ “ഒരു 5 min ല എനോടെ ഹോസ്റ്റൽ മുനാടി വാ ”

ഇത് കേട്ടതും ഞാൻ ചാടി എഴുന്നേറ്റു

ഞാൻ പെട്ടെന്ന് എന്റെ വണ്ടിയുടെ കീ ഉം

💬 Comments

View all comments