Chapter Title : വിടപറയൽ [Sachin_369]
ആയിരുന്നു.
ഞാൻ വേഗം വണ്ടി ഒതുക്കി മുന്നിലെ പ്രധാന റോഡ് ക്രോസ്സ് ചെയ്ത് അവളുടെ ഹോസ്റ്റലിന്റെ ഇടവഴിയിലേക്കു കേറി.
സത്യം പറഞ്ഞാൽ ഞാൻ കഞ്ചാവ് ഒകെ അടിച്ചാൽ പുറത്തിറങ്ങാത്ത ആൾ ആണ് . പൊതുവെ ഒരു വള്ളി പിടിക്കാനും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല .പക്ഷെ എനിക്ക് എവിടെയും ഇല്ലാത്ത ഒരു ധൈര്യം ആയിരുന്നു എന്റെ സിര കളിലൂടെ ഒഴുകി കേറിയത്.
ഞാൻ അവളുടെ ഹോസ്റ്റലിന്റെ മുന്നിൽ എത്തി. ഗേറ്റ് ന്റെ സൈഡ് ൽ ആയി നിന്ന് അവൾക് ഒരു മെസ്സേജ് അയച്ചു
“എങ്കെ നാൻ വെളിയിലെ ഇറുക്ക് ”
ഞാൻ ചുറ്റും ഒന്ന് നോക്കി. നല്ല തണുപ്പുണ്ട് . മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരി എന്നിൽ ചൂടുപിടിച്ചു നിന്ന് . ഞാൻ ഭയങ്കര panic ആയിരുന്നു.
ഹോസ്റ്റൽ ന്റെ ഗേറ്റ് കഴിഞ്ഞ് ഒരു കോമ്പൗണ്ട് ആണ് അതിന് അപ്പുറത്താണ് ഹോസ്റ്റൽ .ബോയ്സ് ഉം ഗേൾസ് ഉം ആ ബിൽഡിംഗിൽ ഉണ്ടായിരുന്നു.
“ശരി 1 min ദോ വരെ ”
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഗേറ്റ് തുറന്ന് അവൾ പുറത്തേക് വന്നു . അവളാണേൽ ഒരു ബ്ലാക്ക് ടീഷർട്ടും ഒരു ചന്ദന കളർ ഡിസൈൻ ഒള്ള ഒരു പാവാടയും ആയിരുന്നു വേഷം.
ആദ്യമായി ആണ് ഞൻ അവളെ ടീഷർട്ട് ഇട്ടു കാണുന്നത്. ഇപ്പോഴാണ് അവളുടെ ശരീര വടിവ് ശെരിക്കും ഞാൻ കാണുന്നത് . ഒതുങ്ങിയ അരക്കെട്ടും നല്ല കൊഴുത്ത മുലയും. മുല ടീഷർട്ടിന്റെ മുനിലേക്ക് തള്ളി നിക്കുന്നു.
സമയം അപ്പോൾ ഒരു 12.30 ആയി കാണും. ചുറ്റും നല്ല നിലാവ് വെളിച്ചം.
💬 Comments
View all comments